മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: V Suresan
- Category: prime humour
- Hits: 13377


(V. SURESAN)
പൊട്ടിയമ്മയ്ക്ക് വോട്ട് ചെയ്യാൻ മടിയാണ്. ഇക്കാലത്തിനിടക്ക് രണ്ടോ മൂന്നോ തവണ മാത്രമേ അവർ വോട്ടിന് പോയിട്ടുള്ളൂ. ആര് ജയിച്ചാലും തോറ്റാലും നമുക്കൊന്നുമില്ല എന്നൊരു മനോഭാവം. സ്ക്വാഡ് വർക്കിനു വന്ന സതീശനും കൂട്ടർക്കും പൊട്ടിയമ്മയുടെ ഈ മനോഭാവം നന്നായി അറിയാം. അതിനാൽ അവരെ എങ്ങനെയും പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള പൊടിക്കൈകൾ അവർ ആരംഭിച്ചു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10399


(Satheesh Kumar)
ഞായറാഴ്ച പള്ളിയിൽ പോയി തിരിച്ചു വരുമ്പോഴാണ് മാടത്തറയിൽ പട്ടിമത്തായി രായപ്പണ്ണന്റെ റബ്ബറും തോട്ടത്തിൽ ഗുലാം പരിശു കളി കാണാൻ കേറിയത്.
- Details
- Written by: V Suresan
- Category: prime humour
- Hits: 13782


(V. SURESAN)
"രന്തം"
by - കങ്കണൻ
"നിക്കു വയ്യേ -
ൻറെ അമ്മ-
ന്താ ആ രോദനം?
ണാ വാദനമോ!
ട്ട്യോള് കരയുന്നു.
രിച്ചു രസിച്ചു ചിലർ.
ഹിക്കാൻ ഞങ്ങൾ മാത്രം.
രന്തമായ് പ്രകൃതിയും."
കങ്കണൻ കൊടുത്ത കടലാസ് എഡിറ്റർ ഒന്നോടിച്ചു നോക്കി.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10241


(Satheesh Kumar)
MRF എന്ന് സ്കെച്ചു പെൻസിൽ കൊണ്ട് എഴുതിയ മടൽ ബാറ്റ് കയ്യിൽ എടുത്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ "നീയിത് എവിടെ പോവാ, കണ്ടത്തിൽ പോയി ആടിനെയും പശുവിനെയും മാറ്റി കെട്ടിയിട്ട് വാ" എന്നുള്ള അമ്മയുടെ വാക്കുകൾ കേട്ട് എന്നിലെ കപിൽ ദേവ് നിരാശ കൊണ്ടു വിങ്ങി പൊട്ടി.
- Details
- Written by: V Suresan
- Category: prime humour
- Hits: 9130


(V. SURESAN)
ഞാൻ വീണ്ടും നാട്ടുഭാഷാ വൈദ്യനെ കാണാൻ പോയി. നാട്ടുഭാഷയിൽ എന്തെങ്കിലും സംശയം തോന്നുമ്പോഴാണ് ഞാനദ്ദേഹത്തെ കാണുന്നത് .ചില നേതാക്കൾ പറഞ്ഞ നാടൻ മൊഴികൾ മാധ്യമ ചർച്ചകളിൽ വ്യത്യസ്തരീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അവയുടെ ശരിയായ വഴക്കം അറിയണമെന്നുണ്ടെങ്കിൽ നാട്ടുഭാഷാ വൈദ്യനോട് തന്നെ ചോദിക്കണം.
- Details
- Written by: V Suresan
- Category: prime humour
- Hits: 14021

(V Suresan)
ജംഗ്ഷനിൽ നിന്ന പോലീസുകാരൻ സ്റ്റേഷനിലേക്ക് വിളിച്ചു. അയാളെ തിരക്കുള്ള സമയത്ത് ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിച്ചതാണ്. എസ്. ഐ. ആണ് ഫോണെടുത്തത്.
- Details
- Written by: Sreehari Karthikapuram
- Category: prime humour
- Hits: 11347

രാവിലെ മുതൽ ബോറടിയാണ്. അല്ലേൽ തന്നെ എത്ര നേരമെന്നും പറഞ്ഞാണ് ചുമ്മായിരിക്കുന്നത്. ആലിൻ ചോട്ടിലിരുന്ന് വേരിറങ്ങാതെ എണിറ്റ് പോടെ എന്ന ഭാവത്തോടെ ഒരു കാക്ക ചിറകടിച്ച് പറന്നകന്നു.
- Details
- Written by: V Suresan
- Category: prime humour
- Hits: 9673

നിങ്ങൾ പല കോഴികളെ കുറിച്ചും നേരത്തെ കേട്ടിട്ടുണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ ഈ കഥയിലെ കോഴി വേറെ ലെവലാണ് .അവൻ ആ പേരിന് അർഹനാകുന്നത് തന്നെ മലയാളത്തിലെ വ്യാകരണ നിയമപ്രകാരമാണ്. കോഴ വാങ്ങുന്നവൻ ആരോ അവൻ കോഴി.

