മികച്ച ചെറുകഥകൾ
വല്ല്യമ്മ
- Details
- Written by: Divya Reenesh
- Category: prime story
- Hits: 3042
( Divya Reenesh)
പുതപ്പിനുള്ളിൽ നിന്നും തല വെളിയിലേക്കിട്ട് കൈയ്യെത്തി ഫോണെടുത്തു. അമ്മയാണ്.
"സുധീ, നീ എണീറ്റില്ലേ?"
"ല്ലാ ഇന്നവധിയാ "
"ഉംം."
"ന്തേ?"
"ഒന്നൂല്ലാ"