മികച്ച ചെറുകഥകൾ
മരുപ്പച്ച
- Details
- Written by: Molly George
- Category: prime story
- Hits: 6528
(Molly George)
ജീവിതം കരുപിടിപ്പിക്കാനായി ഏഴാം കടലിനക്കരെയുള്ള സ്വപ്ന ലോകത്തേയ്ക്ക് ദിനേശൻ എത്തിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. ദിവസവും രാവിലെ ജോലി സ്ഥലത്തേക്കും, ജോലി കഴിഞ്ഞ് വൈകിട്ട് റൂമിലേക്ക് ഉള്ള യാത്രയിലുമാണ് മനസ് നാട്ടിലെ പച്ചപ്പുകളിലേയ്ക്കും കുടുംബ ബന്ധങ്ങളിലേയ്ക്കും പറക്കുന്നത്.