മികച്ച ചെറുകഥകൾ
സ്വസ്ഥം... സമാധാനം
- Details
- Written by: Vysakh M
- Category: prime story
- Hits: 2726
(Vysakh M)
ഒരു ജനാധിപത്യ രാജ്യത്തിലാണത്രെ അവൾ ജനിച്ചത്. സാധാരണക്കാരിൽ സാധാരണക്കാരി. ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നത് കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലെ കരട്. സ്വാഭാവികം... അല്ലെ?