മികച്ച ചെറുകഥകൾ
ആത്മാർത്ഥ പ്രണയം
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4103
(T V Sreedevi )
"പെണ്ണേ..., എടീ…പെണ്ണേ, ഒന്നിത്രടം വരെ വന്നേ." റാഹേലമ്മ ഉച്ചത്തിൽ വിളിച്ചു. വിളി കേട്ട് റോയി അമ്മയുടെ മുറിയിലേക്കു ചെന്നു" നീ പോയില്ലേ. എസ്റ്റേറ്റിൽ പണിക്കാരില്ലേ?" റാഹേലമ്മ ചോദിച്ചു.
"സമയമാകുന്നേയുള്ളമ്മേ..,അമ്മയെന്തിനാ വിളിച്ചത്?"റോയി ചോദിച്ചു. "ആ പെണ്ണെന്ത്യേടാ.. റോസ്മി?" അവർ ചോദിച്ചു.