മികച്ച ചെറുകഥകൾ
ഞാനും വിനയയും
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4126


(T. V ശ്രീദേവി)
എട്ടാം ക്ലാസ്സിൽ വെച്ചാണ് ഞങ്ങൾ കൂട്ടുകാരായത്. വിദ്യ എന്ന ഞാനും വിനയ എന്ന അവളും. ഞങ്ങളുടെ റോൾ നമ്പർ അടുത്തടുത്തായിരുന്നു. അവസാനത്തെ രണ്ടു നമ്പർ. മുപ്പത്തി ഏഴും, മുപ്പത്തി എട്ടും.