മികച്ച ചെറുകഥകൾ
ചലോ, ചലോ, മൂന്നാർ
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4496


"നീ പോകുന്നില്ലേ പിക്നിക്കിന്?" വൈകുന്നേരം സ്കൂളിൽ നിന്നു വീട്ടിലേക്കു നടക്കുന്നതിനിടയിൽ ജീവൻ മനുക്കുട്ടനോടു ചോദിച്ചു. ചോദ്യം കേട്ടിട്ടും മനുക്കുട്ടൻ ഒന്നും മിണ്ടിയില്ല.