കഥകൾ
- Details
- Written by: Mohahan VK
- Category: Story
- Hits: 1243

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി അവൾ ശ്രദ്ധിക്കുകയാണ്. മരുമകൻ വല്ലാത്ത ഒരുതരം ശ്വാസം മുട്ടലിൽ ആണ്. ഡ്യുട്ടി കഴിഞ്ഞ് റൂമിൽ എത്തിയാൽ ഉടൻ മകൾ വിദേശത്തുനിന്ന് വീഡിയോ കോളിലൂടെ വിളിക്കും.

ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 1027


പ്രിയപ്പെട്ടവരെ, ഞാനൊരു കഥ പറയട്ടെ നിങ്ങളോട്. ഇതെൻ്റെ കഥയാണേ.
ഒരു പാട് സ്വപ്നങ്ങൾ കാണിച്ചിട്ടൊടുവിൽ ഒന്നുമല്ലാതാക്കപ്പെട്ട, ആരുടെയൊക്കെയോ ആരൊക്കെയോ ആകുമെന്ന പ്രതീക്ഷകളുടെ അവസാനം ആരുടെയും ആരുമല്ലാതായിത്തീർന്ന, എന്നോടൊപ്പമുള്ളവരേക്കാൾ സൗന്ദര്യമുള്ളവനാക്കാനായി ലക്ഷങ്ങൾ പൊടിച്ച് അന്തസ്സിൻ്റെ അടയാളമായി അഹങ്കരിക്കപ്പെട്ട് ഇന്നൊരു മൂലയിൽ പൊടിപിടിച്ചിരിക്കേണ്ടി വന്ന എൻ്റെ കഥ.
- Details
- Written by: Abdul Rahman
- Category: Story
- Hits: 1125

തായ്ലൻഡിലെ ഒരു സ്റ്റാർ ഹോട്ടൽ. എവിടെയും നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ്. ചൈനീസ് വാസ്തുശില്പ മാതൃകയിലുള്ള നിരവധി കെട്ടിടങ്ങൾ. ഗാർഡനിലെ പുഷ്പങ്ങളിലെല്ലാം മൺസൂൺ മഴയുടെ നനവ് പടർന്നിരിക്കുന്നു. ബോർഡെല്ലാം ചൈനീസ് ഭാഷയിലാണ്.
- Details
- Written by: Vishnu K J
- Category: Story
- Hits: 1337

ജന്നത്തിൽ ഫിർദോസിന്റെ നനുത്ത മണം അവളുടെ നാസികളുടെ ഉള്ളറകളിലൂടെ ഇരച്ച് കയറി. ആ മണം ഉള്ളിലേക്ക് അടുക്കുമ്പോഴെല്ലാം കബീറിന്റെ വിരിഞ്ഞ രോമകുപുരമായ മാറിടം ഓർമ്മ വരും. പതിയെ അതിൽ ചുംബിക്കാനുള്ള നുര പൊന്തി വരും.
- Details
- Written by: Ramesh Kumar.R
- Category: Story
- Hits: 1108

മുറ്റത്താകെ കാല്പെരുമാറ്റം. അവിടവിടെയായി കൂട്ടം കൂടി നിന്ന് രഹസ്യങ്ങള് പുലമ്പുന്ന കൂട്ടര്. ആരും എന്നെ ഗൗനിക്കാതെ മുഖം തിരിക്കുന്നുണ്ടോ. തോന്നിയതായിരിക്കും.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 1322


ഒരു മാസം മുമ്പ് വിവാഹിതരായവരാണ് കണ്ണനും ദേവിയും. വളരെ നല്ല ദമ്പതികൾ. ദേവി കണ്ടാൽ ലക്ഷ്മി ദേവിയെപ്പോലെ തന്നെയാണ് (ചിലപ്പോഴെക്കെ ഭദ്രകാളിയുടെ ന്യൂ വേർഷൻ കാണിക്കാറുണ്ടെങ്കിലും).
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1290


അവൾ ഉറങ്ങുകയാണ്! സ്വപ്നത്തിന്റെ നീലിച്ച വഴിത്താരയിൽ നീലക്കുറിഞ്ഞിയുടെ വിഷാദത്തോടെ അവളുടെ ആത്മാവ് സഞ്ചരിച്ചു തുടങ്ങി. എന്താണ് ചെയ്യേണ്ടത്ഒ? ന്നും ചെയ്യാൻ തോന്നുന്നില്ല.

