കഥകൾ
- Details
- Category: Story
- Hits: 928
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു...'വാസന്തി' യുടെ വീട്ടിൽ ഞങ്ങൾ എത്തിച്ചേരുമ്പോൾ... മുറ്റത്തേക്കുള്ള നടക്കല്ലുകയറുമ്പോൾ ഞാൻ കണ്ടു... മുറ്റത്തിന്റെ കോണിൽനിന്ന് ഞങ്ങൾക്കരികിലേയ്ക്ക് നടന്നുവരുന്ന മധ്യവയസ്കയായ ഒരു സ്ത്രീയെ.
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 796
അയ്യേ.... മൊത്തം തെറ്റുകളാണെ, ഇതുവരെ ജീവിച്ചത് മൊത്തം തെറ്റുകളാണ്. ആത്യേപൂത്യേ ജനിക്കാനും ജീവിക്കാനും പറ്റിയിരുന്നെങ്കിൽ.! കളികൾക്കിടയിൽ വഴക്കുണ്ടാകുമ്പോൾ പറയാറുള്ളത്, എത്ര സമയമാണ് വീട്ടിലെ മാറാല പിടിച്ച മുറിയിൽ തടവുകാരനായതെന്ന് നിശ്ചയമില്ല.
- Details
- Written by: T V Sreedevi
- Category: Story
- Hits: 634
നേരം പുലരാൻ തുടങ്ങുന്നതേയുള്ളു. കൂട്ടിൽ കിടന്ന് പുള്ളിപ്പൂവൻ വിളിച്ചുകൂവി. പതിവുപോലെ വാസന്തി എഴുന്നേറ്റു. മുടിവാരിക്കെട്ടി...
- Details
- Written by: Sathesh Kumar O P
- Category: Story
- Hits: 786
അടിവാരത്ത് കാണുന്ന പച്ചചായമടിച്ച തകര മേൽക്കൂരയുള്ള കമ്പനി കെട്ടിടത്തിലേക്ക് മലയുടെ അരികിലൂടെയാണ് വഴി. പ്രഭാതത്തിൽ എസ്റ്റേറ്റ് റോഡിലൂടെ സൈക്കിളിൽ പോകുന്ന വർക്കിയുടെ പതിവു യാത്ര തേയിലത്തോട്ടത്തിൽ കൊളുന്തു നുള്ളുന്ന പെണ്ണുങ്ങൾ കൊതിയോടെയാണ് നോക്കുന്നത്.
- Details
- Written by: Shaila Babu
- Category: Story
- Hits: 781
"ആമീ, നീയെന്താണ് ഇങ്ങനെ ഇരിക്കുന്നത്... വീട്ടിൽ പോകുന്നില്ലേ? എല്ലാവരും പോയിക്കഴിഞ്ഞല്ലോ... ഇനിയും പത്തുദിവസം കഴിഞ്ഞ് തിരിച്ചുവന്നാൽ മതിയല്ലോ."
kjh
1. അന്വേഷണം
ഞാൻ അച്ഛനെ അന്വേഷിച്ച് ഇറങ്ങിയത് വളരെ പണ്ടാണ്. അച്ഛൻ ദൈവത്തെ തേടി ഇറങ്ങിയതാണ് എന്നുമാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഒരറ്റത്തുനിന്ന് ആരാധനാലയങ്ങൾ അരിച്ചുപെറുക്കി നടന്നു. ശ്രമം വൃധാവിലായില്ല. ഹരിദ്വാരത്തിൽ നിന്ന് ആളിനെ കിട്ടി.
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 715
തലയ്ക്കുള്ളിലെ ജൈവഘടികാരത്തിന്റെ ഭ്രമണം തെറ്റിച്ച് രാത്രിയിൽ സിനിമ കാണാനിരിക്കും, പകൽ,' പ്രാവുകളെ നോക്കിയിരിക്കും. സിനിമയെക്കുറിച്ച് എനിക്ക് മാത്രമായ് പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട്, ഞാൻ പ്രാവുകളെക്കുറിച്ച് പറയാം.
1. പ്രശ്നോത്തരി
ബാല സമാജത്തിൻ്റെ വാർഷികം. മത്സരങ്ങൾ പലതുണ്ട്. അതിലൊന്നാണ് പ്രശ്നോത്തരി.
വിഷയം - മഹാത്മാഗാന്ധി.