കഥകൾ
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1106
പതിവുപോലെ 'സാറമ്മ' അഞ്ചുമണിക്ക് ഉറക്കം ഉണർന്നു. തലയ്ക്ക് വല്ലാത്തൊരു ഭാരം; ഉണരുമ്പോൾ ഇതും പതിവുള്ളതാണ്. ചിതറിതെറിച്ച ചിന്തകൾ ഓരോന്നും യഥാർഥ്യത്തിന്റെയും ; സ്വപ്നത്തിന്റെയും ഇടയിലൂടെ ചുവടുവയ്ക്കുമ്പോൾ തല പിന്നെ എന്തു ചെയ്യും?.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 1179
'രാഗനിലാവു പൂക്കും ശ്യാമരാവിൽ
രാഗമാല കോർക്കും ശ്യാമമേഘമേ
രാഗനദിയിലെ രാഗ കൽഹാരവുമായ്
രാധതൻ രാഗദൂത് പോകാമോ'
നിത്യ വിരഹണിയായ രാധയുടെ പ്രണയസമർപ്പണത്തിന്റെ ഹൃദയസാരങ്ങൾ പ്രേക്ഷകരിലേക്കു ഒഴുക്കി, വേദിയിൽ നടനസാഗരത്തിലെ ലാസ്യത്തിന്നോളങ്ങൾ സൃഷ്ടിച്ചു യമുന.
- Details
- Written by: Haridas.b
- Category: Story
- Hits: 1118
ജീവിച്ചിരുന്നപ്പോൾ നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുകയായിരുന്നു. അന്ന് നിനക്കു ചുറ്റും മധു നുകരാൻ പറക്കുന്ന തേനീച്ചകളെ പോലെ
ബന്ധുക്കൾ നിരവധിയായിരുന്നു!
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1243
ആവണിപ്പുഴ - ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴ. ഇന്ന് ആവണിപ്പുഴയിൽ മണൽത്തരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആവണി പുഴ കുറുകെ കടന്നാൽ ചെന്നെത്തുക കാടിനുള്ളിലേക്ക് ആണ്. അതൊരു എളുപ്പവഴിയാണ്. എന്നാൽ ആവണിപ്പുഴ നിറഞ്ഞൊഴുകിയാൽ പിന്നെ കിലോമീറ്ററോളം സഞ്ചരിച്ചു വേണം ഗ്രാമത്തിൽ എത്താൻ.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 941
പഞ്ചായത്ത് റോഡിൻ്റെ ഇരുവശത്തുമുള്ള ഗെയ്റ്റിൽ പിടിച്ച് മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുകയാണ് രണ്ട് പേർ. ഒന്നാമൻ നാല് വയസ്സുകാരൻ അഹ്മദ് റസാ മുഈനുദ്ധീൻ എന്ന റസ. രണ്ടാമൻ അഞ്ച് വയസ്സുകാരൻ മുഹമ്മദ് ശിമാൽ എന്ന ശിമാൽ.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1046
ചെമ്മണ്ണ് നിറഞ്ഞ ഇടവഴി. ബാല്യവും, കൗമാരവും, യൗവനവും ഒക്കെ ഓടി തീർത്ത ഇടവഴി. സന്ധ്യ മയങ്ങാൻ തുടങ്ങിയാൽ ഒരു നേർത്ത വെട്ടം മാത്രമേ ഈ ഇടവഴിയിൽ അവശേഷിക്കുകയുള്ളൂ. ഇടവഴിയുടെ ഒരറ്റത്ത് നിൽക്കുന്ന വൈദ്യുതി വിളക്കിലെ വെളിച്ചം ഒരു നേർത്ത നിഴലായി പരന്നു കിടക്കും.
- Details
- Written by: Mohanan P K
- Category: Story
- Hits: 987
പഞ്ചമി ഒരു കുഞ്ഞിനു കൂടി ജന്മംനല്കി. കുട്ടിയുടെ കരച്ചിൽ കേട്ടു വരരുചി തിരക്കി. പ്രസവം കഴിഞ്ഞൂ അല്ലേ?
അതേ!
കുട്ടി ആണോ ,പെണ്ണോ?
ആൺകുട്ടിയാണ്. അവൾ പറഞ്ഞു.
അപ്പോൾ അയാൾ "കുഞ്ഞിന് വായ് കീറീട്ടുണ്ടോ?" എന്ന ആ പഴയ പല്ലവി വീണ്ടും ആവർത്തിച്ചു.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 906
കുഞ്ഞായിരിക്കുമ്പോഴേ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയതാണവൾ. എന്നേക്കാൾ കുഞ്ഞായിരുന്ന അവളെ ഊട്ടിയതും ഉറക്കിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഞാനായിരുന്നു.