കഥകൾ
- Details
- Written by: Nagavalli
- Category: Story
- Hits: 651
ചിലപ്പോൾ തോന്നാറില്ലേ. ജീവിതം. എങ്ങോട്ടോ ഒഴുകുന്ന പുഴ പോലെ. ആരാണ് അതിനെ നയിക്കുന്നത്. എങ്ങോട്ടാണ് ഒഴുകുന്നത്... എവിടെയാണ് എത്തിച്ചേരുന്നത്.?? ഒരിക്കൽ എങ്കിലും നാം ആഗ്രഹിച്ച ദിശയിൽ അത് ഒഴുകിയിരുന്നെങ്കിൽ.... ഒരിക്കൽ എങ്കിലും. അല്ലെങ്കിൽ ചുറ്റിലും കെട്ടി നിറുത്തിയ മതിൽക്കെട്ടുകളെ തച്ചുടച്ച് ഒരിക്കൽ ഒരു വൻദുരന്തമായത് മാറും.
- Details
- Written by: Shiffuu Chippi
- Category: Story
- Hits: 653
ഉന്തിയ തോൾ എല്ലുകളെ വകവയ്ക്കാതെ വീടിന്റെ നാലുമൂലകളിലേയ്ക്കും ഓടി എത്താൻ അവൾ ശ്രെദ്ധിച്ചു. ഓരോ ദിവസവും തെന്നി മാറുന്ന മുടിയിഴകളിലെ കറുപ്പ് പോലും അനാരോഗ്യത്തിന്റെ സൂചനകൾ നൽകി തുടങ്ങി.
- Details
- Written by: Mohanan P K
- Category: Story
- Hits: 766
ഉച്ചഭക്ഷണത്തിനായി ഞാൻ അടുത്തു കണ്ട ഹോട്ടലിന്റെ അടുത്തായി കാർ പാർക്ക് ചെയ്തു. പെട്ടെന്ന് ഒരു വൃദ്ധൻ കാറിന്റെ ഡോറിനടുത്തു വന്നു കൈകൂപ്പി, പിന്നെ കൈ നീട്ടി യാചിച്ചു!
- Details
- Written by: Freggy Shaji
- Category: Story
- Hits: 758
കൗമാരക്കാർക്ക് നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ ഫാദർ നർമ്മവും ചിന്തയും കലർത്തി സംസാരിക്കുകയാണ്. കുട്ടികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സംഭാഷണ രീതി.
- Details
- Written by: Muhammad Dhanish
- Category: Story
- Hits: 710
നിലാവ് പൊഴിയുന്ന ആകാശത്തിനു കീഴെ തലയുയർത്തി നിൽക്കുന്ന കമുകിന് തോട്ടത്തിന് നടുവിലെയാ കുടുസ്സ് വീട്ടിൽ നിന്നും പുറത്തേക്കുതിരുന്ന റാന്തൽ വെട്ടത്തിനെ അത്ഭുതത്തോടെ നോക്കുന്ന പത്തു വയസ്സുകാരൻ അഖിൽ തന്നെ മടിയിലിരുത്തി സുവിശേഷം വായിക്കുന്ന അപ്പയോട് ലോകത്തിലെ ഏറ്റവും വലിയ ചോദ്യം ചോദിച്ചു
- Details
- Written by: Mohanan P K
- Category: Story
- Hits: 617
കഴിഞ്ഞ രാത്രി ഞാൻ കണ്ട സ്വപ്നം എന്തായിരുന്നു? എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല. ഏന്തോ ഒരാപത്ത് വരാൻ പോകുന്നു. മനസ്സിൽ ഇരുന്ന് ആരോപറയുന്നതായി തോന്നി !
- Details
- Written by: Mohahan VK
- Category: Story
- Hits: 839
കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി അവൾ ശ്രദ്ധിക്കുകയാണ്. മരുമകൻ വല്ലാത്ത ഒരുതരം ശ്വാസം മുട്ടലിൽ ആണ്. ഡ്യുട്ടി കഴിഞ്ഞ് റൂമിൽ എത്തിയാൽ ഉടൻ മകൾ വിദേശത്തുനിന്ന് വീഡിയോ കോളിലൂടെ വിളിക്കും.
ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി.