കഥകൾ
- Details
- Written by: Shamseera Ummer
- Category: Story
- Hits: 913
"ഇന്നൊരു മാലൂദ് (പ്രാർത്ഥന) ചൊല്ലിത്തരാമോ ഉസ്താദേ?" രണ്ട് ദിവസം താമസിക്കുന്നതിനായി ഭാര്യയെയും മക്കളെയും ഭാര്യ വീട്ടിലാക്കി തിരച്ചെത്തിയ ഷറഫു ഉസ്താദിനോട് വഴിയിൽ വച്ച് തന്നെ അയൽവാസി ഖാദർ ചോദിച്ചു.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 836
മനസ്സ് പായുകയാണ്. അതിനെ ഒരിടത്തും പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. ആ പാച്ചിലിൽ തെളിയുന്ന മുഖങ്ങളിൽ പലതും തനിക്ക് നൊമ്പരമാണ്. കാലത്തിന്റെ ഇന്ദ്രജാലത്തിൽ ഇന്ന് വളരെയേറെ മാറ്റം വന്നിരിക്കുന്നു. പ്രകൃതിയിലും, തന്നിലും. പ്രകൃതിയുടെ മാറ്റം കൊഴിഞ്ഞുവീണ അഞ്ചുവർഷത്തിന്റെതാണ്. പക്ഷേ തന്നിലോ?
- Details
- Written by: Haridas.b
- Category: Story
- Hits: 846
സൂര്യൻ പടിഞ്ഞാറിനറ്റം ആഴിയിൽ എരിഞ്ഞടങ്ങാൻ തുടങ്ങുകയാണ്, വലിയ വട്ടത്തിൽ പ്രഭ തൂകി നിൽക്കുന്ന സായന്തന സൂര്യനെ നോക്കി ആളുകൾ ആഹ്ലാദിക്കുന്നതു കണ്ട്, അയാൾക്ക് ചിരിക്കാനാണ് തോന്നിയത്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 850
നേരം പുലരാൻ തുടങ്ങിയിരിക്കുന്നു. അന്ധകാരം വിട്ടകലുമ്പോൾ ഒരു അഗ്നിപർവ്വതം കണക്കെ പുറത്തേക്ക് കുതിച്ചുചാടാൻ കൊതിച്ച് സൂര്യൻ കിഴക്കിന്റെ മാറിൽ വെള്ളപൂശാൻ തുടങ്ങി. ഇതൊന്നും മീനാക്ഷി തെരുവ് അറിഞ്ഞിട്ടില്ല. ഒരു ശവപ്പറമ്പിന്റെ മൂകതയാണ് മീനാക്ഷി തെരുവിൽ.
എന്നത്തെയും പോലെ, അന്നും രാവിലെ മാധ്യമങ്ങൾ അഭിപ്രായം തേടിയിറങ്ങി. രൂപ ഭാവം കൊണ്ടും, സ്ഥാനം കൊണ്ടും വലിയ നേതാവാണ്. ഏത് വിഷയത്തെ കുറിച്ചും ആധികാരികമായി സംസാരിക്കുകയും ചെയ്യും. മാധ്യമങ്ങൾ നേതാവിന് നേരെ തോക്ക് ചൂണ്ടുന്നത് പോലെ മൈക്കുകൾ ചൂണ്ടി. മൈക്ക് ഇല്ലാത്തവർ ടൈം ബോംബിന്റെ റിമോട്ട് പോലെ മൊബൈൽ ഫോൺ നീട്ടി പിടിച്ചു.
- Details
- Written by: Surag S
- Category: Story
- Hits: 836
നഗരത്തിന്റെ സജീവമായ മധ്യഭാഗത്ത്, പര്യവേക്ഷണത്തിന്റെ ആവേശം ദൈനംദിന അസ്തിത്വത്തിന്റെ തിരക്കേറിയതും സജീവവുമായ അന്തരീക്ഷവുമായി ഇടകലരുന്നു, വൈവിധ്യമാർന്ന നിറങ്ങളും അഭിരുചികളും നിറഞ്ഞ ഒരു ചലനാത്മക തെരുവ് നിലനിൽക്കുന്നു.
- Details
- Written by: Mohanan P K
- Category: Story
- Hits: 862
അന്നവൻ്റെ വീട്ടിൽ അവൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. അമ്മ രാവിലെ കൂലിപ്പണിക്കു പോയി , അവനു ഇളയ രണ്ടു സഹോദരിമാർ കൂടി ഉണ്ട് .രണ്ടുപേരും സ്കൂളിൽ പോയിരുന്നു. അച്ഛൻ നാലുവർഷം മുമ്പേ അർബുദം വന്നുമരിച്ചു. അന്നവന് പതിനഞ്ചു വയസ്സായിരുന്നു പ്രായം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 808
ചെറിയ പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവി. മഞ്ഞിന്റെ ആവരണത്തിൽ, കളകള ശബ്ദം ഉണ്ടാക്കുന്ന വെള്ള തുള്ളികൾക്ക് നല്ല തണുപ്പായിരുന്നു.