കഥകൾ
- Details
- Written by: Shaila Babu
- Category: Story
- Hits: 938
"ആമീ, നീയെന്താണ് ഇങ്ങനെ ഇരിക്കുന്നത്... വീട്ടിൽ പോകുന്നില്ലേ? എല്ലാവരും പോയിക്കഴിഞ്ഞല്ലോ... ഇനിയും പത്തുദിവസം കഴിഞ്ഞ് തിരിച്ചുവന്നാൽ മതിയല്ലോ."
kjh
1. അന്വേഷണം
ഞാൻ അച്ഛനെ അന്വേഷിച്ച് ഇറങ്ങിയത് വളരെ പണ്ടാണ്. അച്ഛൻ ദൈവത്തെ തേടി ഇറങ്ങിയതാണ് എന്നുമാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഒരറ്റത്തുനിന്ന് ആരാധനാലയങ്ങൾ അരിച്ചുപെറുക്കി നടന്നു. ശ്രമം വൃധാവിലായില്ല. ഹരിദ്വാരത്തിൽ നിന്ന് ആളിനെ കിട്ടി.
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 717
തലയ്ക്കുള്ളിലെ ജൈവഘടികാരത്തിന്റെ ഭ്രമണം തെറ്റിച്ച് രാത്രിയിൽ സിനിമ കാണാനിരിക്കും, പകൽ,' പ്രാവുകളെ നോക്കിയിരിക്കും. സിനിമയെക്കുറിച്ച് എനിക്ക് മാത്രമായ് പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട്, ഞാൻ പ്രാവുകളെക്കുറിച്ച് പറയാം.
1. പ്രശ്നോത്തരി
ബാല സമാജത്തിൻ്റെ വാർഷികം. മത്സരങ്ങൾ പലതുണ്ട്. അതിലൊന്നാണ് പ്രശ്നോത്തരി.
വിഷയം - മഹാത്മാഗാന്ധി.
- Details
- Written by: Anil Jeevus
- Category: Story
- Hits: 857
യന്ത്രം (മൊബൈൽ ഫോൺ ) സ്വയം എഴുതിയ കഥ - മലയാളത്തിൽ ആദ്യം ആശയ നിർദ്ദേശം - അനിൽ ജീവസ്
(ഉള്ളടക്ക മുന്നറിയിപ്പ്: ഈ സ്റ്റോറിയിൽ അക്രമത്തിന്റെയും മരണത്തിന്റെയും വിവരണങ്ങൾ അടങ്ങിയിരിക്കുന്നു, അത് ചില വായനക്കാരെ ശല്യപ്പെടുത്തിയേക്കാം.)
- Details
- Written by: Uma
- Category: Story
- Hits: 1155
ഒരുപാട് ടെൻഷനോടെയാണ് കാർഡിയോളജി ഐസിയുവിലേക്ക് കടന്ന് ചെന്നത്. ആരതിയുടെ ഹൃദമിടിപ്പ് അവൾക്ക്തന്നെ കേൾക്കാമായിരുന്നു. രവിയേട്ടനെ വീണ്ടും ഐസിയുവിലാക്കി എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടത്.
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: Story
- Hits: 1094
മുറിയുടെ മൂലയ്ക്കിരിക്കുന്ന സ്യൂട്ട്കേസ് തുറന്ന് നോക്കി. ഒന്നും വിടാതെ എടുത്ത് വെച്ചിട്ടുണ്ട്. വിവാഹവാർഷികത്തിനു ശ്രീലക്ഷ്മി സമ്മാനിച്ച ചുവന്ന ഷർട്ട് മുകളിൽ തന്നെയുണ്ട്. പാവം ശ്രീ, ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് എല്ലാം എടുത്ത് വെച്ച് കഴിഞ്ഞത്. ഓരോന്നാലോചിച്ച് അടുക്കളയിലേക്ക് നടന്നു. മേശപ്പുറത്തു ദോശയും ചട്ണിയും ഉണ്ട്. ശ്രീയുണ്ടാക്കുന്ന ഭക്ഷണത്തിനെല്ലാം ഒരു പ്രത്യേക സ്വാദുണ്ട്.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 956
ഉച്ചവെയിലിന്റെ കാഠിന്യം വകവെക്കാതെ അയാൾ,ഊണും കഴിഞ്ഞ് കുടയും എടുത്തു കൊണ്ട് വാതിൽ അടച്ചു പുറത്തേക്ക് ഇറങ്ങി.