കഥകൾ
- Details
- Written by: Freggy Shaji
- Category: Story
- Hits: 896
പഴയ തറവാട് വീടിൻ്റെ വരാന്തയിലെ ചാരു കസേരയിൽ, ചാരി ഇരുന്നു കൊണ്ട് അയാൾ പടിപ്പുരയിൽ ഇരിക്കുന്ന സൈക്കിളിലേക്ക് നോക്കി. തന്റെ യാത്രകൾ ആദ്യം തുടങ്ങിയത് ആ സൈക്കിളിൽ നിന്നാണ്.
- Details
- Written by: Surag S
- Category: Story
- Hits: 807
ഇന്ത്യയിലെ പുരാതന പട്ടണമായ വാരണാസിയിൽ, ആര്യനും മായയും എന്ന് പേരുള്ള രണ്ട് യുവാത്മാക്കൾ കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു സൗഹൃദം സ്ഥാപിച്ചു. ധൂപവർഗ്ഗത്തിന്റെ സുഗന്ധം നിറഞ്ഞ തിരക്കേറിയ തെരുവുകളിൽ നിന്ന് ഗംഗാ നദിയുടെ ശാന്തമായ തീരം വരെ, അവരുടെ സൗഹൃദം വിശുദ്ധ ജലത്തിൽ താമരപോലെ വിരിഞ്ഞു.
- Details
- Written by: Surag S
- Category: Story
- Hits: 746
പണ്ട്, കുന്നുകൾക്കും പച്ചപ്പിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ, മനോഹരമായ ഗ്രാമത്തിൽ, ഒരു അതുല്യമായ വൃക്ഷം ഉണ്ടായിരുന്നു. ചുറ്റുമുള്ള എല്ലാറ്റിനും ജീവൻ നൽകാനുള്ള അസാധാരണമായ കഴിവ് ഈ വൃക്ഷത്തിനുണ്ടായിരുന്നു,
- Details
- Written by: Mohanan P K
- Category: Story
- Hits: 1314
(കുട്ടികൾക്കുവേണ്ടി ഒരു കഥ).
മഞ്ചാടി കുന്ന് ഗ്രാമം അവിടെ പാവപ്പെട്ടവരും ധനികരും ആയി ധാരാളം ആളുകൾപാർത്തിരുന്നു. പ്രകൃതി മനോഹരമായ ഗ്രാമം. നോക്കെത്താദൂരത്തോളം പൊന്നിൻ കതിർക്കുലയേന്തിയ നെൽപ്പാടങ്ങൾ .പച്ചപ്പുതപ്പു ചൂടിയ തെങ്ങിൻ തോപ്പുകൾ. മാവും, പ്ലാവും, പുളിയും,കവുങ്ങും നിറഞ്ഞ നാട്.
- Details
- Written by: Nagavalli
- Category: Story
- Hits: 780
ചിലപ്പോൾ തോന്നാറില്ലേ. ജീവിതം. എങ്ങോട്ടോ ഒഴുകുന്ന പുഴ പോലെ. ആരാണ് അതിനെ നയിക്കുന്നത്. എങ്ങോട്ടാണ് ഒഴുകുന്നത്... എവിടെയാണ് എത്തിച്ചേരുന്നത്.?? ഒരിക്കൽ എങ്കിലും നാം ആഗ്രഹിച്ച ദിശയിൽ അത് ഒഴുകിയിരുന്നെങ്കിൽ.... ഒരിക്കൽ എങ്കിലും. അല്ലെങ്കിൽ ചുറ്റിലും കെട്ടി നിറുത്തിയ മതിൽക്കെട്ടുകളെ തച്ചുടച്ച് ഒരിക്കൽ ഒരു വൻദുരന്തമായത് മാറും.
- Details
- Written by: Shiffuu Chippi
- Category: Story
- Hits: 773
ഉന്തിയ തോൾ എല്ലുകളെ വകവയ്ക്കാതെ വീടിന്റെ നാലുമൂലകളിലേയ്ക്കും ഓടി എത്താൻ അവൾ ശ്രെദ്ധിച്ചു. ഓരോ ദിവസവും തെന്നി മാറുന്ന മുടിയിഴകളിലെ കറുപ്പ് പോലും അനാരോഗ്യത്തിന്റെ സൂചനകൾ നൽകി തുടങ്ങി.
- Details
- Written by: Mohanan P K
- Category: Story
- Hits: 903
ഉച്ചഭക്ഷണത്തിനായി ഞാൻ അടുത്തു കണ്ട ഹോട്ടലിന്റെ അടുത്തായി കാർ പാർക്ക് ചെയ്തു. പെട്ടെന്ന് ഒരു വൃദ്ധൻ കാറിന്റെ ഡോറിനടുത്തു വന്നു കൈകൂപ്പി, പിന്നെ കൈ നീട്ടി യാചിച്ചു!
- Details
- Written by: Freggy Shaji
- Category: Story
- Hits: 895
കൗമാരക്കാർക്ക് നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ ഫാദർ നർമ്മവും ചിന്തയും കലർത്തി സംസാരിക്കുകയാണ്. കുട്ടികളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സംഭാഷണ രീതി.