കഥകൾ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1521

ഷീല നാട്ടിലെ അറിയപ്പെടുന്ന ഒരു നല്ല തയ്യൽക്കാരിയാണ്. കൃത്യസമയത്തു തന്നെ ആളുകൾക്ക് തുണി തയ്ച്ചു കൊടുക്കും. അതുകൊണ്ട് ജനങ്ങൾക്കിടയിൽ അവർക്ക് നല്ല മതിപ്പാണ്. 'ശ്രേഷ്ഠമായ മനസ്സിൽ നിന്നു മാത്രമേ ശ്രേഷ്ഠമായ പ്രവൃത്തികൾ ഉണ്ടാകു'
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1729

ഇരുട്ടിൻ്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങുമ്പോൾ ചാറ്റൽ മഴ പെയുന്നൂണ്ടായിരുന്നൂ. ചരൽ പാകിയ ഗ്രാമവീഥിയിൽ നിന്നും റോഡിൽ കയറി നേരെ നടക്കുമ്പോൾ യാത്രക്കാരാരും തന്നെ ദൃഷ്ടിയിൽ പതിഞ്ഞില്ല.
- Details
- Written by: Haneef C
- Category: Story
- Hits: 1786

ശിഷ്യൻ: ഗുരോ എന്തു ചെയ്തിട്ടും മനസ്സമാധാനം കിട്ടുന്നില്ല.
ഗുരു: പാലം കടന്നു താഴ് വാരത്തെത്തിയാൽ ഒരു വീടു കാണാം. അവിടെ മൂന്നു നാൾ താമസിക്കുക. നീ അന്വേഷിക്കുന്നത് കണ്ടെത്താനാവും.
- Details
- Written by: Deepa.N Parasuraman
- Category: Story
- Hits: 1758

"ആ നിങ്ങള്‍ വന്നോ? ഞാനിത്രേം നേരം നാരാണീനോട് വാർത്താനോം പറഞ്ഞിറ്റ് റോഡില്‍ നിക്ക്ന്ന്ണ്ടേനു, ഇപ്പൊ ഇങ്ങോട്ട് കേറിറ്റേ ഉള്ളു. രാവിലെ ബെരുംന്നു പറഞ്ഞ ആൾക്കാരാ സമയം നാലായല്ലോ ഇപ്പളാ നിങ്ങക്ക് വണ്ടി കിട്ട്യേ?"
- Details
- Written by: Vasudevan Mundayoor
- Category: Story
- Hits: 1759

ബാലന്മാഷിൻെറ മലയാളം ക്ലാസ്സു കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കയാണ് കുട്ടികൾ.
“സ്നേഹം മധുരമുള്ളതാണ്, അമ്മയുടെ മുലപ്പാല്‍പ്പോലെ മധുരമുള്ളത്..”
- Details
- Category: Story
- Hits: 1593
"നീ കഴിക്കുന്നില്ലേ?"
ഇല്ല. ഉമ്മായുടെഅനിയത്തിയുടെവീട് ഇവിടെഅടുത്താ. ഞാൻ അങ്ങോട്ട് പോകും. അവൾചോറ്റുപാത്രം എടുത്ത്നടന്നു."
വെള്ളംഎടുത്തില്ലേ?"
"ഇല്ല അവിടെഉണ്ടാകും."
"ഓ എന്നാവേഗംപോയിവരൂ"
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1636

"മാഷിന് വിളിച്ചു പറയേ വേണ്ടു, ഈട ലോക്ക് ഡൗണായിറ്റ് വണ്ടിയൊന്നും പോന്നില്ല. കടേന്നും തൊറക്ക്ന്നില്ല, അപ്പളാണ് ചിത്രരചനാ മത്സരോം ഓൺലൈൻ ക്ലാസ്സും, ഞാനേടെങ്കിലും നാല് കിലൊ അരി കിട്ട്ന്ന്ണ്ടോന്ന് നോക്കട്ട്."
- Details
- Written by: ദേവലാൽ ചെറുകര
- Category: Story
- Hits: 1371

നഗരത്തിന്റെ കുരുക്കിൽ നിന്ന് വേർപെട്ടപ്പോൾ ബസ്സിന്റെ വേഗം കൂടി. ചെറുപ്പക്കാരനായ ഡ്രൈവർ വലിയ വളവുകൾ അശ്രദ്ധമായി തിരിക്കുകയാണ്. സൈഡ് സീറ്റിൽ നിന്ന്

