കഥകൾ
- Details
- Written by: ShaimyK
- Category: Story
- Hits: 1248
കുറേ നാളുകൾ ആയിരിക്കുന്നു അവനോട് പിണക്കം ആയിട്ട്.. ഇടക്കിടക്ക് നെഞ്ചിനെ കുത്തി നോവിക്കുന്നൊരു ഓർമയായി വരുന്നുണ്ട് എങ്കിലും എന്റെ തന്നെ മാനസികാരോഗ്യം കണക്കിലെടുത്തു ഞാൻ അവനോട് മിണ്ടാതായിരുന്നു..
- Details
- Category: Story
- Hits: 1408
(Abbas Edamaruku)
ചന്ദ്രൻ കിഴക്കൻ ചക്രവാളത്തിൽ രാത്രി സവാരിക്കെത്തി വർണ്ണം വിടർത്തുന്നതും നോക്കി അടുക്കളജനാലയ്ക്കൾ 'ലക്ഷ്മി'അങ്ങനെ നിന്നു. പകലത്തെ ഓണസദ്യയൊരുക്കലിന്റെയും മറ്റും ക്ഷീണം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
- Details
- Written by: Sohan KP
- Category: Story
- Hits: 1480
റേഷന് കടയില് സാമൂഹ്യഅകലം പാലിച്ച് ഒരു മണിക്കൂറോളം ആദിത്യന് ക്യൂ നില്ക്കേണ്ടി വന്നു. വീട്ടിലെത്തി ഇറയത്തേക്ക് കയറുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1373
ബാലൻ തൻ്റെ മാടക്കട തുറന്നതേയുള്ളു. തുറന്ന ഉടൻ തന്നെ വിളക്കു കൊളുത്തി, ചന്ദന തിരിയും കത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ, കടയുടെ മുന്നിൽ വില കൂടിയ ഒരു കാർ വന്നു നിന്നിരുന്നു.

(അനുഷ)
- Details
- Written by: Shahida Ayoob
- Category: Story
- Hits: 1391
അയാൾ എന്തെങ്കിലും കൊണ്ടുവരുന്നതും പ്രതീക്ഷിച്ചവൾ കണ്ണുനട്ടു കാത്തിരുന്നു. ആളിക്കത്തുന്ന വയറ്റിലെ വിശപ്പെന്ന അഗ്നിയെ ശമിപ്പിക്കാനുള്ള ഭക്ഷണത്തോട് അവൾക്ക് ആർത്തിയായിരുന്നു.
- Details
- Category: Story
- Hits: 1349
നിറയെ ആളുകളുമായി കുതിച്ചുപായുന്ന ബസ്സിന്റെ സൈഡ്സീറ്റിൽ ഞാൻ ഒതുങ്ങിയിരുന്നു. പുറത്തുവെയിൽ കത്തിക്കാളുകയാണ്. ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് ചെറുവാഹനങ്ങൾ ബസ്സിനെ മറികടന്നു മുന്നോട്ട്പോയ്കൊണ്ടിരുന്നു.
- Details
- Category: Story
- Hits: 1388
(Abbas Edamaruku)
ജില്ലാതലത്തിലെ മികച്ച യുവകർഷകനെ ആദരിക്കുന്ന വേദിയിലിരിക്കവേ... തന്റെ പേരെഴുതിയ ഫ്ളക്സ്ബോർഡ് കണ്മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ... അബ്ദുവിന്റെ മനസ്സിൽ ഒരു കുളിരനുഭവപ്പെട്ടു. സുഖമുള്ള കുളിര്. ആ സമയം അവന്റെ മനസ്സിൽ തന്റെ ഗ്രാമവും, വീ ടും, തൊടിയും, പാടവുമെല്ലാം ഒരുനിമിഷം മിന്നിമറഞ്ഞു.