കഥകൾ
നഗര വീഥിയിൽ വാഹനങ്ങൾ ഞെരുങ്ങി ഞെരുങ്ങി ഇഴയുകയായിരുന്നു. ആഗ്രഹിച്ചാൽ പോലും ഒന്ന് വേഗം കൂട്ടാൻ കഴിയില്ല. എത്രയോ കാലമായി ഈ നഗരത്തിന്റെ തിരക്കിൽ ഒരണുവായി കഴിഞ്ഞു കൂടുന്നു.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1241
''ആരാ എന്തു വേണം.''
മൂന്നു മണിയോടെ സബ്ജയിലിനു മുന്നിലെത്തിയപ്പോള് കൂറ്റന് ഗേറ്റിലെ കിളിവാതിലിലൂടെ പാറാവുകാരന് തിരക്കി. ആഗമനോദ്ദേശം അറിയീച്ചപ്പോള് അയാള് അകത്തേയ്ക്കോടി സൂപ്രണ്ടിനോട് വിവരം പറഞ്ഞു.
- Details
- Written by: Sreeja uppumthara
- Category: Story
- Hits: 1256
രാഘവൻ മാഷ് നേരത്തെ തന്നെ എഴുന്നേറ്റു. ഇന്നലെ രാത്രി തന്നെ പ്രസംഗിക്കാൻ ഉള്ളതൊക്കെ റെഡി ആക്കി വെച്ചാണ് മാഷ് ഉറങ്ങാൻ കിടന്നത്..എന്നാലും ഒന്നു കൂടി ഒന്നു നോക്കാം..മേശമേൽ വെച്ചിരുന്ന ഒരു തുണ്ട് കടലാസ് അയാൾ എടുത്തു നിവർത്തി ഒന്നുകൂടി കണ്ണോടിച്ചു..പിന്നെ നേരെ കുളിമുറിയിലേക്ക് നടന്നു.
- Details
- Written by: Keerthi Prabhakaran
- Category: Story
- Hits: 1289
നിന്റെ വിരലിലെ നഖമാണ് എന്റെ പ്രണയം.
ഒരിക്കൽ നീ അതിനെ വിരലുകൾക്കു മേലെ വളർത്തി വർണാഭമായ നെയിൽ പോളിഷുകൾ പുരട്ടി നിന്റെ ശ്വാസത്താൽ ഊതി മിനുക്കി സൂക്ഷിച്ചിരുന്നു.
- Details
- Written by: Bindu Dinesh
- Category: Story
- Hits: 1170
മനസ്സിൽ വിങ്ങിനിൽക്കുന്ന ഈ നോവിന് സം ഗീതവുമായൊരു ബന്ധവുമില്ല. എന്നാൽ തിങ്ങിവിങ്ങിനിറയുന്ന ഈ വേദന വരുമ്പോൾ ഞാൻ ചിന്തിയ്ക്കുന്നതെന്തോ സംഗീതത്തെക്കുറിച്ചാണ്...!!
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1477
“മോനെ നീ പയ്യൂന അയ്ച്ചോണ്ട് ബന്നേട”
“എൻക്ക് കയ്യ”
ഇത് പറച്ചിൽ മാത്രമാണ്. വിശാലമായ വളപ്പിൽ പച്ചപ്പുല്ലുകൾക്ക് അതിര് തീർത്ത് കല്ലിൽ കെട്ടിയ കയർ ചിന്നുവിന്റെ കഴുത്തിൽ കുരുങ്ങി കിടന്നു. അവൻ നടന്നകന്ന വഴികൾ ലക്ഷ്യത്തിലേക്ക് ആനയിക്കപ്പെട്ടു.
- Details
- Written by: Sohan KP
- Category: Story
- Hits: 1380
മങ്ങിയ വെളിച്ചമുള്ള ഒരു തണുത്ത പ്രഭാതം.ആകാശത്ത് കാര്മേഘങ്ങള് മൂടിക്കെട്ടി നില്ക്കുന്നു. എപ്പോള് വേണമെങ്കിലും മഴ പെയ്തേക്കാം എന്നൊരു പ്രതീതി. വീടിന് മുന്വശത്ത് തന്നെ തിരക്കേറിയ റോഡാണ്.
- Details
- Written by: Sohan KP
- Category: Story
- Hits: 1970
ഒരു ഇരമ്പലോടെ ബസ് സ്റ്റോപ്പില് നിന്നു.കനത്ത ആള്ത്തിരക്കില് നിന്ന് വളരെ പണിപ്പെട്ട് വിമലടീച്ചര് സ്റ്റോപ്പിലിറങ്ങി. പരിസരം വിജനവും ശാന്തവുമായിരുന്നു.