കവിതകൾ
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 950
നഭസ്സിൽ ചിന്തൂരം തൂവി,
കാണാമറയത്തു നീയൊളിച്ചു.
അഹസ്സിൽ മടിച്ചൊരാ നയനങ്ങളും
ഇന്നേരം നിൻ കാന്തി കവർന്നെടുത്തു.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1049
നീ വിളിച്ചു.
അവർ വിളി കേട്ടില്ല.
പ്രവാചകർ അവരോടു പറഞ്ഞിട്ടുണ്ട്:
നീ വെറും കഴുതയാണെന്ന്!
അതുകൊണ്ടവർക്ക്
അവർക്ക് നിന്നോടു പുച്ഛമാണ്!
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 731
മനോഹരമായ ചില മറവികളുണ്ട്.
ഓർക്കുന്ന അതേ നിമിഷത്തിൽത്തന്നെ
മറന്നുപോകുന്നവ
- Details
- Written by: Freggy Shaji
- Category: Poetry
- Hits: 1205
നീയെന്ന പ്രണയം
എന്നിൽ പെയ്തു തോരാത്ത മഴ പോൽ.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 898
കറുത്ത കമ്പളം പുത-
ച്ചുറങ്ങും രജനിയതിൽ
ഉറക്കുപാട്ടായ് തുയി-
ലുണർത്തും രാക്കിളിഗീതം!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 692
ഒപ്പമുണ്ടായീടാനാശിച്ചുപോകിലും പ്രിയരേ,
മൃത്യുവിൻ മണിനാദമിരമ്പുന്നെന്നുള്ളിലും
ചിറകെട്ടി നിർത്തിയ കണ്ണീരിൻ പാടങ്ങ-
ളറിയാതെന്നാത്മാവിൽ ചാലുകൾ തീർക്കുന്നു.
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 957
പാർവ്വതീ ഹിമശൈലനന്ദിനി
പാരിലെ പ്രണയപൂർണ്ണ സ്വരൂപിണീ
പാതിദേഹം പകുത്തു നീയേകി എൻ
പ്രാണനിൽ കുടികൊള്ളുമീശ്വരീ.