കവിതകൾ
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 611
സൂര്യനോടു ചോദിച്ചു,
കാറ്റിനോടു ചോദിച്ചു,
പകലിനോടും ഇരുട്ടിനോടും ചോദിച്ചു,
"അകലെക്കാണുന്നത്
പ്രഭാതത്തിന്റെ അരുണിമയാണോ?"
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 855
എന്റെ വറ്റാത്ത കണ്ണീരരുവികൾ
സരയുവിൻ തീർത്ഥ പ്രവാഹമായ്,
യജ്ഞപീഠങ്ങൾക്കു കുളിർനല്കി
ദൂരേക്കൊഴുകിപ്പരക്കുമ്പോൾ;
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 740
കലക്കത്തു നമ്പ്യാരേ,
"അല്ല പയ്യേ പക്കത്താണോ
നിനക്കൂണ്"
എന്നു ചോദ്യം കൊണ്ടത്
എന്നിലോ, അവനിലോ
രാജനോ, രാജേന്ദ്രനോ?
അതോ, എല്ലാർക്കുമോ!
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 933
യവന പുരാതന ഗ്രാമ വീഥിയിൽ
ഒഴുകിയലഞ്ഞൊരു പൂന്തെന്നലേ
കഥയുടെ അമൃതു നുണഞ്ഞു വരുമ്പോൾ
ഒരു ചെറു തൂവൽ തരുമോ നീ?
- Details
- Written by: Vishnu Suresh
- Category: Poetry
- Hits: 838
അമ്പലത്തിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ
അവറാൻ വീടുവെക്കാൻ തീരുമാനിച്ചു.
- Details
- Written by: Anil Jeevus
- Category: Poetry
- Hits: 852
ഇരുട്ട്
മരണ കാഹളം
വിരുന്നു വന്ന കാക്കയ്ക്കു
കറുത്ത പൂച്ച കാവൽ.
കരിമ്പടം മാറ്റിയപ്പോൾ
ഇറച്ചി വറ്റിയ
എല്ലിൻ കഷണങ്ങൾ മാത്രം!
- Details
- Written by: Shaheer Pulikkal
- Category: Poetry
- Hits: 744
ഒക്കെയും മറക്കുന്നു, പാതിരാ ചന്ദ്രനു
തേൻ നിലാരാത്രിയും അകലെയാകുന്നു.
ഇന്നോളമാരും എൻ ഹൃദയം പറിച്ചതില്ല-
നിന്നോളമാഴത്തിൽ, എവിടെയാണു നീയെൻ പ്രിയേ!
- Details
- Written by: Kamala
- Category: Poetry
- Hits: 729
അടിമയെന്നാരോ ചൊല്ലിവിളിച്ച്
അടിവേരുമൊട്ട് പിഴുതാനാവാത്തൊരുവനെ
വാൽപേരുചൊല്ലിമാത്രം
വിളിക്കാനൊരുമ്പെടുന്ന ലോകമേ;
നിന്നോടാണ്!