കവിതകൾ
- Details
- Written by: Adv Veena Antony
- Category: Poetry
- Hits: 620
എന്തെങ്കിലും പറയണമെന്നുണ്ട്
നാവ് മരിച്ചിരിക്കുന്നു
എന്തെങ്കിലും എഴുതണമെന്നുണ്ട്
വിരലുകൾ തളർന്നിരിക്കുന്നു
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 585
പകലുണർത്തും ചായക്കടയിൽ,
നാടിൻ മിടിപ്പുകളെല്ലാമറിയാം.
കളിവാക്കുകൾതൻ തോളിലേറി,
ഉലകം മൊത്തം ചുറ്റിക്കറങ്ങാം.
- Details
- Written by: Anil Jeevus
- Category: Poetry
- Hits: 769
പ്രകാശം ഊതിക്കെടുത്തുന്ന, കാറ്റിന്റെ വെളിച്ചം
പേടിയുടെ സ്വപ്നങ്ങൾ വിതയ്ക്കുന്നു
പടച്ചട്ടകൾ ഊരിയിട്ട കൂരിരുട്ട്
വെളിച്ചത്തിന്റ മുറിയിൽ മുഖം മിനുക്കുന്നു.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 665
മെക്സിക്കോയുടെ ഇന്ത്യൻസ്ഥാനപതിയും സാഹിത്യകാരനുമായിരുന്ന 'ഒക്ടാവിയോ പാസി'ന്റെ The Blue Bouquet എന്ന കഥയുട കാവ്യാവിഷ്കാരം.
മോഹനമെത്രയും ഗ്രാമാന്തരത്തിലെ
കറയറ്റ ശാലീന സൗന്ദര്യ ദീപ്തികൾ!
കോശാന്തരത്തിലെ ആന്ദോളനങ്ങളെ
ചിലമ്പണിയിക്കുന്ന നീലനിശീഥിനി!
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 862
തോരാതെ പെയ്യുന്നുവിന്നെൻ നാസിക,
ചേലൊത്ത താളത്തിൽ തുമ്മലും ചുമയും.
യോഗം……
സർവ്വമത പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്….
വേദിയെ അലങ്കരിച്ചിരുന്നവരെല്ലാം
വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ മത വിഭാഗക്കാരുമായിരുന്നു.
- Details
- Written by: Aneesha Kappen
- Category: Poetry
- Hits: 965
നീ നടന്ന വഴികൾ ഒക്കെയും
ചുവപ്പു പൂക്കുന്നതെന്തേ
ഹൃദയം കൊണ്ടു ഞാൻ
എഴുതുന്നതൊക്കെയും
നിന്നെക്കുറിച്ചാവുന്നതും