കവിതകൾ

- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1478
"നിങ്ങൾക്ക് അതാണാവശ്യമെങ്കിൽ, എടുത്തുകൊള്ളൂ"
ജനത്തിനു ഭ്രാന്തായിരുന്നു.
- Details
- Written by: Bineesh KM
- Category: Poetry
- Hits: 1386
ഓര്മ്മതന് മധുചഷകമിതാ
ഓര്മ്മയില് ജലകണികയിതാ
നിന്നിലേ വാഴ്വൊന്നിതില് ചായും
എന്നിലേ മോഹാനുരാഗമിതാ
അഴല്പ്പൂക്കള് വിടരുന്ന
പുല്മേട്ടിലേക്കൊരു
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1320
ആടിമാസത്തിൻ്റെയല്ലൽ നീങ്ങി
ആകാശമുറ്റം തെളിഞ്ഞ നേരം
ചിങ്ങപ്പുലരിയണിഞ്ഞൊരുങ്ങി
ചെഞ്ചുണ്ടിൽ മന്ദസ്മിതാർദ്രയായീ ..
നെല്ലിൻ കതിർക്കുലക്കറ്റയേന്തി
കന്യമാർ പാടവരമ്പിലൂടെ
- Details
- Written by: rahila shajahan
- Category: Poetry
- Hits: 1415
പൊയ്മുഖങ്ങൾ കണ്ടു മിഴികളും
പാഴ്വാക്കുകൾ കേട്ടു കർണ്ണങ്ങളും മരവിച്ചിരിക്കുന്നു.
ഉള്ളിലൊരു കനലെരിയുമ്പോഴും
നൊമ്പരക്കടൽ ഉള്ളിൽ അലറിയടിക്കുമ്പോഴും
ചിരിയുടെ മുഖം മൂടി അണിയേണ്ടി വരുന്നു.
- Details
- Written by: Anil kumar CV
- Category: Poetry
- Hits: 1345
കഥയില്ലാത്ത പാഴ്ച്ചെടികൾ
കമനീയ പുഷ്പം വിടർത്തി നിൽക്കും
ഗ്രാമത്തിന്നോടകൾ തോറുമിന്നും.
ആർക്കു വേണമാ സുഗന്ധം,
ആർക്ക് വേണമാ മൃദുത്വം,
ആർക്ക് വേണമായീറൻ മനസ്സിൽ പുഞ്ചിരികൾ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1320
ഇടത്തെരുവില് നിന്നും
തുറക്കും പടിപ്പുരവാതിലിലൂടെ
ചരല് വിരിച്ച മുറ്റത്തേക്ക്
നീളുന്ന മണ്പാതയില്
കൊഴിയുമിലകള്.
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1248
മരണക്കയറുമായെത്തിടും മാരിയെ
ഉടലാൽ തടുക്കുന്നു മാലാഖ നീ
ഇന്നു നിൻ കരസ്പർശനമാണതു
നാളെയെൻ നെഞ്ചിടിപ്പിൻ സ്വരം