കവിതകൾ
- Details
- Written by: Rabiya Nafeeza Rickab
- Category: Poetry
- Hits: 2225
കറുപ്പ് നിനക്ക് ഇഷ്ടമില്ലാത്ത നിറമാണെന്നറിഞ്ഞിട്ടും,
അച്ഛൻ സമ്മാനിച്ച -
ആ കറുത്ത മുറിയിലിരുന്ന്
രണ്ടാനമ്മയ്ക്ക് നിന്റച്ചനോടുള്ള
- Details
- Written by: സുരേഷ് നാരായണൻ
- Category: Poetry
- Hits: 2191
അങ്ങയുടെ മുറിവുകൾ വീണ്ടും പഴുക്കുന്നു.
കണ്ണുനീർ ഗ്രന്ഥികൾ വേദനയോടെ പിടഞ്ഞുണരുന്നു.
ദൂരെയൊരു താഴ്വരയിലെ ഏകാന്ത ഭവനത്തിൽ
അങ്ങയുടെ കാമുകിക്കുറക്കം ഞെട്ടുന്നു.
- Details
- Written by: Rabiya Nafeeza Rickab
- Category: Poetry
- Hits: 2632
സലോമി കവിത എഴുതുമ്പോളെ -
കെട്ടിയോൻ പുസ്തകമെറക്കും !
സലോമി അച്ചാറിടുമ്പോളെ -
കെട്ടിയോൻ കല്യാണ വീട്ടിൽ പോയി
ഓർഡർ പിടിക്കും !
- Details
- Written by: Sajna Ratheesh
- Category: Poetry
- Hits: 2911
അർത്ഥം തിരയുമ്പോൾ
മൗനം കൊണ്ടാണ്
ഇരുട്ടിന്റെ ആഴമളന്നത്
സ്വയം കുത്തിനോവിക്കുന്ന
ഓർമകൾക്കു മീതെ
കയറിന് ഉറപ്പുണ്ടാവുമോ?
തടിക്കസേര ഒടിഞ്ഞു വീഴുമോ?
വരിഞ്ഞു മുറുകുമ്പോൾ പിടഞ്ഞു പിടഞ്ഞു ഫാൻ പൊട്ടി താഴെ വീഴുമോ കയ്യുടെ എല്ല് ഒടിയില്ലേ?
മരിക്കുന്നതിന് മുൻപ് എത്ര തവണയാണ് മരിച്ചു കൊണ്ടേയിരിക്കുന്നത്!

കഥകൾ ഒരുപാടില്ലേ ...
ഓരോ നിമിഷത്തിലും ഉള്ളിൽ
വന്നു നിറയുന്ന കഥകൾക്ക്
പറയാൻ ഒരുപാടുണ്ട് ...
- Details
- Written by: Dhanya K V
- Category: Poetry
- Hits: 3523
നിൻ്റെ വഴികളിൽ നിന്നും ഒരിക്കലും മാറി
നടക്കാതിരുന്നിട്ടും
നീയും ഞാനും എത്രയകലെയായിരുന്നു.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 4014


(Padmanabhan Sekher)
ഉത്തുംഗ ചില്ലയിൽ ജനിച്ച്
കാറ്റിൽ ഉലഞ്ഞാടി നിന്ന്
മനം കവരും വർണ്ണചിത്രം
എഴുതി നീ എൻ മനസ്സിൽ.

