കവിതകൾ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1671
(Padmanabhan Sekher)
കായംകുളത്തൊരു കായലരികത്തു
കുട്ടപ്പൻ ചേട്ടന്റെ കാപ്പിക്കട
ശോശാമ്മചേച്ചിയും കുട്ടപ്പൻ ചേട്ടനും
ചേർന്നു നടത്തുന്ന കാപ്പിക്കട
ചില്ലിട്ട ഗ്ലാസ്സിലുടങ്ങനെ കാണാം
- Details
- Written by: Cosa
- Category: Poetry
- Hits: 1344
ഇവിടെയൊരു പുഴയുണ്ടായിരുന്നു
തീരത്ത് വയലുമുണ്ടായിരുന്നു..
വഴിയരികിൽ തണലേകുന്ന വൃക്ഷവും
പാട്ടുപാടും കിളിയുമുണ്ടായിരുന്നു..
- Details
- Written by: Rafeek Puthuponnani
- Category: Poetry
- Hits: 1870
ആൻ്റിബയോട്ടിക്
ദിവസം തെറ്റാതെ
കഴിച്ചു
പിടിച്ചു നിർത്തിയ
ആരോഗ്യം
വാക്സിൻ ചാർട്ടിൽ
ഓരോന്നായി
ടിക്കിട്ട്
കുത്തി വെച്ചെടുത്ത
പ്രതിരോധം
- Details
- Written by: വിനോദ് രാജ് പനയ്ക്കോട്
- Category: Poetry
- Hits: 1573
ദയാവധം എനിക്ക് പ്രണയം ചെപ്പിലൊളിപ്പിച്ച മുത്തുപോലയോ
നിലാവിൽ പെയ്ത മഞ്ഞുപോലയോ ആയിരുന്നില്ല.
തീഷ്ണമായ നോവുകളുടെ,
പിന്നെ ഒറ്റപ്പെടലുകളുടെ,

- Details
- Written by: Anas V Pengad
- Category: Poetry
- Hits: 2185
ചിതലുകൾക്കെന്റെ നന്ദി
എന്റെ കണ്ണുനീരിൽ നനഞ്ഞ
ഓർമ്മകൾ മാത്രം തിന്നു തീർത്തതിന്
എന്റെ മധുരസ്മരണകൾ കൊതിക്കുന്ന
- Details
- Written by: രജനി ആത്മജ
- Category: Poetry
- Hits: 1350
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1457
(Saraswathi T)
പകലിതാ യാത്രപറയാനൊരുങ്ങുന്നു
പതിയെ തിരിഞ്ഞു നോക്കുന്നു..
കൊടിയൊരാചൂടിൽ തളരുന്നപൂക്കളെ-
ത്ത ഴുകിയെത്തുന്നിളം തെന്നൽമെല്ലെ.

- Details
- Written by: Haneef C
- Category: Poetry
- Hits: 1434
സച്ചിദാനന്ദന്റെ
താവോ ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതെങ്ങിനെ
എന്ന കവിത
ജീവിതത്തെ
ജലം പോലെ അരൂപിയാക്കും