മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആൻ്റിബയോട്ടിക്
ദിവസം തെറ്റാതെ
കഴിച്ചു 
പിടിച്ചു നിർത്തിയ
ആരോഗ്യം

വാക്സിൻ ചാർട്ടിൽ
ഓരോന്നായി
ടിക്കിട്ട്
കുത്തി വെച്ചെടുത്ത
പ്രതിരോധം

ഒരു സ്പർശം,
നീട്ടിയൊരു തുമ്മൽ
എല്ലാം
തട്ടിത്തകർന്നുവോ,

ആൻ്റി വൈറസ്
ഇൻസ്റ്റാൾ ചെയ്യാതെ
ഈ ജീവിതം
ഇനി സുരക്ഷിതമല്ലെന്നോ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ