കവിതകൾ
- Details
- Written by: kathiresh Palakkad
- Category: Poetry
- Hits: 1579
നിന്നെ
വായിക്കുമ്പോൾ
താളുകൾ നിറയെ
അവശേഷിപ്പുകളുടെ
നിലവിളികൾ.
പാതി വഴിയിൽ നിന്നും നീയെന്നെ തിരിച്ചയച്ച പരിഭവം
ഒരു നെരിപ്പോടായ് ഉള്ളിൽ കാത്തു വെച്ചിരിക്കുന്നു
മരണം വരെയും പ്രണയം മറന്നിടാൻ
മൗനം കൊണ്ടൊരു മുൾവേലി അനായാസം നീ തീർത്തു
അത്രമേൽ ഇഴുകിച്ചേർത്ത കണ്ണികൾ
- Details
- Written by: Shajimon P K
- Category: Poetry
- Hits: 1490
യുദ്ധത്തിതിനുള്ള കാരണങ്ങള്‍
ഉണ്ടാകുന്നതിന് ചില നിമിഷങ്ങള്‍ മതി.
യുദ്ധം അവസാനിക്കാന്‍
ചിലപ്പോള്‍ ദിവസങ്ങള്‍ മതിയെന്നും വരാം.
യുദ്ധകാലത്തിന്റെ ദുരിത സ്മരണകള്‍ മറക്കാന്‍
ചില വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം.
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1503


മാറുന്ന ലോകത്തിൻ മാറ്റങ്ങളോടൊത്ത്
മാറിടേണം നമ്മൾ മുന്നേറണം.
യൂട്യൂബിലേക്കൊന്ന് എത്തിനോക്കിയിന്നു -
"ഡ്യൂഡ് " തൻ " കുഞ്ഞുമോൾ ഡ്യൂഡി" യുമായ്
മറ്റൊരു തർക്കവുമായിന്നു വന്നവൻ -
യൂട്യൂബിൽ റേറ്റിംഗിൽ ഒന്നാമനായ്.
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1607


മിന്നാമിന്നികൾ പാറിനടക്കും
രാത്രിതൻ നിശാഗാന്ധിയായ് ഞാൻ
ആരെയോ തേടി പറന്നുപോകെ
എൻ കൂട്ടുകാരിയാം ചന്ദ്രലേഖ
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1594


വിടതരാതിന്നു നീ പോകിലും പ്രിയതമേ
അറിയുന്നു ഇന്നു നിൻ നെഞ്ചിടിപ്പിൻ ഗദ.
ഒരു നറുപുഞ്ചിരിയേകി നീ മാഞ്ഞതും
ഒരു മനസായി നാം ഒന്നിച്ചുചേർന്നതും.
കാറ്റിനാൽ തഴുകിടും നിൻ കൂന്തലയിടാൻ
കാത്തിരിപ്പിന്നു ഞാൻ കാലങ്ങളായിതാ.
- Details
- Written by: Kammutty
- Category: Poetry
- Hits: 1627
ഒരിക്കൽ ഞാനൊരു ദേവിയെ കണ്ടു
മോഹിച്ചു, കൂടെ പ്പോരാൻ ക്ഷണിച്ചു
ദേവീ പുഞ്ചിരിച്ചു മറ്റൊരു പുരുഷനെ
ചൂണ്ടി കാണിച്ചു എന്നിട്ട് ഓടിച്ചെന്നവന്റെ
ചെവിയിൽ എന്തോക്കെയോ മന്ത്രിച്ചു.

