കവിതകൾ

- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1508
മഴയുടെ വരവിനായി കാതോർത്തിരിക്കവേ
മഴയിതാ പെയ്തിടുന്നു .
മഴ നിർത്താതെ പെയ്തിടുന്നു.
മഴയിൽ കുതിർന്നോരാ ചെറുകിളിക്കൂട്ടങ്ങൾ
ചിറകടിച്ചോടിടുന്നു.

- Details
- Written by: Indu Vineesh
- Category: Poetry
- Hits: 1533
അമ്മയില്ലാത്ത വീട് ശൂന്യമാണ്
നിറച്ചുണ്ടിരുന്നവന്റെ
ഒഴിഞ്ഞ വയറു പോലെ ശൂന്യം..
നിറഞ്ഞ കാലത്തെ ഓർമകളുടെ
പുളിച്ചുതികട്ടലുകൾ
ഇടയ്ക്കിടെ ഉണ്ടാകാം. .

- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1525
മുറിവുകൾ തന്നൊരു ജീവിതമാകിലും
മുള്ളിനാൽ കോർത്തൊരു ജീവിതമാകിലും
അടിപതറാതെ നടക്കുന്ന നിന്നെയും -
അടിയോടെ വാരുവാൻ കാത്തിരിക്കുന്നിവർ.

- Details
- Written by: Sunil Kumar.pg
- Category: Poetry
- Hits: 1378
ലോകം അവസാനിക്കുന്നതിനു മുൻപ്
അങ്ങനെയൊരു വീട് ഉണ്ടായിരുന്നു
അത്തരത്തിലുള്ള ഒരേ ഒരു വീട്
മരവിച്ച സ്പർശങ്ങൾ ഇഴയുന്ന
തുറിച്ചു നോട്ടങ്ങൾ പറന്നു നടക്കുന്ന

- Details
- Written by: Oyur Ranjith
- Category: Poetry
- Hits: 1350
ജീവിത യാത്രയുടെ ഓട്ടത്തിലെന്നും;
കുതിരയെപ്പോലെ കുതിച്ചിടേണം.
വന്യമായ സത്യത്തിൻ പ്രതിസന്ധി നേരം;
സിംഹത്തിനെ പ്പോലെ ഗർജ്ജിക്കണം.
കള്ളങ്ങൾ പൂവായ് വിരിയുമ്പോൾ;

നിദ്രയിലാണ്ട പൂവ് ഒരിറ്റു രക്തത്തിൽ ഉറക്കമുണരുന്നു. ദീർഘമാം നിദ്ര
വിട്ടൊഴിയാൻ എന്നെ ഓർമ്മിപ്പിച്ചു,
അഞ്ചാറു ദിവസം മുമ്പേ.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1776
(Padmanabhan Sekher)
ആരും കാണാതെ തളിരിലയ്ക്കുള്ളിൽ
പൊത്തിവച്ചൊരു പൂമൊട്ടാണു നീ
ജമന്തി പൂമൊട്ടാണു നീ

- Details
- Written by: kathiresh Palakkad
- Category: Poetry
- Hits: 1334
നിന്നെ
വായിക്കുമ്പോൾ
താളുകൾ നിറയെ
അവശേഷിപ്പുകളുടെ
നിലവിളികൾ.