കഥകൾ
- Details
- Written by: Rajendran Thriveni
- Category: Story
- Hits: 1161
(Rajendran Thriveni
പൂക്കാത്ത മാവിന്റെ ദു:ഖം,
കായ്ക്കാത്ത മാവിന്റെ ശോകം.
വന്ധ്യമോഹങ്ങളെ കൊടി-
യേറ്റിയെത്തും തളിരുകൾ
പൂവായി വിരിയാത്ത
നൈര്യന്തര്യത്തിന്റെ മുന്നിൽ;
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1226
(Sathish Thottassery)
അന്നും സൂര്യൻ പതിവുപോലെ താമരക്കുളത്തിനും മുതുകുന്നി മലകൾക്കുമപ്പുറം ഒരു സുവർണ്ണ ഗോളമായി താഴ്ന്നു തുടങ്ങി. വീട്ടിൽ പോയി കുളിയും കഴിഞ്ഞ ശേഷം വയസ്സൻസ് ക്ലബ്ബിലെത്താനായിരുന്നു ഇട്ടൂപ്പ് മാപ്ലയുടെ പ്ലാൻ.
- Details
- Written by: Uma
- Category: Story
- Hits: 1231
(ഉമ)
വന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി. പോകുംമുൻപ് അവരവരുടെ ഭാവനയ്ക്കനുസരിച്ച് മനസ്സിനെ തൃപ്തിപ്പെടുത്താൻ മറന്നില്ല. അതിനിടയിൽ മുണ്ടിന്റെ കോന്തല കൊണ്ട് മൂക്കു പിഴിഞ്ഞ് സരസ്വതി ശങ്കരന്റടുത്തെത്തി പരിഭവക്കെട്ടഴിച്ചിട്ടു. എന്നാലും എന്റെ ശങ്കരേട്ടാ, അവളീ കടുംകൈ ചെയ്തല്ലൊ? പൊന്നേ തേനേന്ന് വച്ച് വളർത്തിയതല്ലെ? ഈ മനസ്സ് നോവീച്ചേന് കൊണം പിടിക്കത്തില്ല.
- Details
- Written by: T V Sreedevi
- Category: Story
- Hits: 1316
(T V Sreedevi )
മുറ്റത്തെ അയയിൽ ഉണക്കാൻ ഇട്ടിരുന്ന തുണികൾ എടുക്കാൻ ഇറങ്ങി യതായിരുന്നു ലേഖ. ഒരു മഴയ്ക്കുള്ള ആരംഭമുണ്ട്. തുണികളെല്ലാം എടുത്ത് തിരിച്ചു കയറാൻ ഒരുങ്ങുമ്പോഴാണ് അവൾ കണ്ടത്, തൊട്ടടുത്ത വീടിന്റെ അടുക്കളപ്പുറത്തെ പടിയിൽ ഇരുന്ന് ഏങ്ങലടിച്ചു കരയുന്ന ഒരു കൊച്ചു പെൺകുട്ടി.
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1048
(Sathish Thottassery)
റോസി സുന്ദരിയായിരുന്നു.മെലിഞ്ഞു നീണ്ട് ഒതുങ്ങിയ അരക്കെട്ടും ഒട്ടിയ വയറും ഉള്ള സ്ഥൂലഗാത്രിണി. സ്വപ്നം മയങ്ങുന്ന, അഞ്ജനകറുപ്പുള്ള കടമിഴിക്കോണുകൾ. ചുണ്ടിൽ ഏപ്പോഴും കതിരുദിർ പുഞ്ചിരി. കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോകും. ഒട്ടേറെ സമപ്രായക്കാരുടെ ഹൃദയം കവർന്നവൾ.
- Details
- Written by: Uma
- Category: Story
- Hits: 1303
(Uma)
നിന്റെ കൈപിടിച്ച് ഇത്രദൂരം ഈ കടൽക്കര താണ്ടിയിട്ടും നീയെന്നെ തിരിച്ചറിഞ്ഞില്ലെ? ചന്ദനത്തിരിയുടേയും തലയ്ക്കൽ എരിയുന്ന തേങ്ങാമുറിയുടേയും സുഗന്ധവും എന്റെ നെഞ്ചിൽ നിറച്ച റീത്തുകളുടെ ഭാരവും എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു. കൂട്ടിക്കെട്ടിയ വിരലുകളിലെ കെട്ടു പൊട്ടിച്ച് പുതപ്പിച്ച വെള്ളത്തുണി വലിച്ചെറിഞ്ഞ് നിന്നിലേക്കെത്താൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു.
- Details
- Written by: T V Sreedevi
- Category: Story
- Hits: 1155
(T V Sreedevi )
"എന്താടീ നിനക്ക്..?"പറഞ്ഞാൽ അനുസരിച്ചുകൂടെ?" നോക്കിപ്പേടിപ്പിക്കുന്നോ..? പിന്നെ ഒരടിയുടെ ഒച്ചയും അനുമോളുടെ കരച്ചിലും. "വായടക്കടീ. ഒച്ച പുറത്തു കേൾക്കരുത്!"
"ചുമ്മാതല്ല, തന്തേം, തള്ളേം ഇത്ര ചെറുപ്പത്തിലേ തട്ടിപ്പോയത്."
- Details
- Written by: Pearke Chenam
- Category: Story
- Hits: 1047
(Pearke Chenam)
സുഹൃത്ത് രവീന്ദ്രന്റെ മരണം ഞെട്ടലുണര്ത്തി. അവന് കുറേ നാളുകളായി നഗരത്തിലെ പ്രമുഖ ആശുപത്രിയില് ചികിത്സയിലായിരുന്നു. രോഗമെന്താണെന്നു ചോദിച്ചാല് അവനു പോലുമറിയില്ലായിരുന്നു. എന്തിനാണ് ചികിത്സയെന്നു ചേദിച്ചാലോ പലപ്പോഴും പറയും സ്കിന് അലര്ജിയ്ക്ക്.