കഥകൾ
- Details
- Written by: Molly George
- Category: Story
- Hits: 1167


"കണ്മണീടമ്മേ.. സമയമിത്രയായിട്ടും കണ്മണിയെകാണുന്നില്ലല്ലോ, ഒന്നുമുറ്റത്തിറങ്ങി നോക്കോമോ?" ആകാശ് അക്ഷമയോടെ ചോദിച്ചു.
- Details
- Category: Story
- Hits: 1342


എടീ ! നീ ഇത് സെറ്റാക്കിത്തരണം.
നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന് ? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ?
ജാതി ഇല്ലാ മതം ഇല്ലാ
ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം.
അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും
ഓളെ പെരുത്തിഷ്ടാണ്.
- Details
- Written by: Ragisha Vinil
- Category: Story
- Hits: 268


എടീ ! നീ ഇത് സെറ്റാക്കിത്തരണം.
നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന് ? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ?
ജാതി ഇല്ലാ മതം ഇല്ലാ
ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം.
അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും
ഓളെ പെരുത്തിഷ്ടാണ്.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1300


ഘോരവനം. ദ്രാവിഡ ആദിവാസി ഗോത്രങ്ങളും, താപസന്മാരും, കുലവും ഗോത്രവും അവകാശപ്പെടാനില്ലാത്ത വന്യജീവിജാലങ്ങളും പ്രകൃതിയുടെയും കാടിന്റെയും നിയമങ്ങളും താക്കീതുകളും പാലിച്ച് പോരുന്ന ഇടം.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1581


മരംവെട്ടുകാരന്റെ മഴു വീണ്ടും പുഴയിൽ പോയി. ജലകന്യകയെ വിളിച്ച് പ്രാർത്ഥിക്കുന്നത് ക്ളീഷേ ആയി തോന്നിയതിനാൽ മരം വെട്ടുകാരൻ സ്വയം ഒന്ന് ശ്രമിക്കാൻ തീരുമാനിച്ചു. പണ്ടെന്നോ പഠിച്ച സൈനും കോസും തീറ്റയും ഗുണനവും ഹരണവും എല്ലാം കൂടെ കുലുക്കി ഏകദേശം ഒരു സ്പോട്ട് കണ്ടെത്തി.
- Details
- Written by: Molly George
- Category: Story
- Hits: 1238


അധ്യാപകരുടേയും, രക്ഷിതാക്കളുടേയും, പൂർവ്വവിദ്യാർഥികളുടെയും, സാന്നിദ്ധ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിശിഷ്ടാതിഥികൾ പലരും പ്രസംഗിച്ചു.
- Details
- Written by: Jyothi Kamalam
- Category: Story
- Hits: 1097


വളരെ ലാഘവത്തോടെ സതീഷ് തൻ്റെ ആയുധം മൂർച്ചവരുത്തി. കഠാര മൂർച്ചകൂട്ടുന്നതൊക്കെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള പാർവതി തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി നിന്നു.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 2079
സിറിയയുടെ വടക്ക് ഭാഗത്ത് നിന്നും തുര്‍ക്കിയിലേക്കൊരു ബോട്ട് വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ അതൊരു അഭയാര്‍ത്ഥി ബോട്ടാണെന്ന് ഇസ്താംബൂളെന്ന ആ മഹാനഗരത്തെ വലംവയ്ക്കുന്നവര്ക്ക് മനസ്സിലായി. ആ കൂട്ടത്തില്‍ നിന്നും ഒരു ചെറുബാലന് ബോട്ടിറങ്ങി ജനക്കൂട്ടത്തിനിടയിലേക്ക് കയറി.

