മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: prime poetry
- Hits: 4672


(O.F.Pailly)
ചന്ദ്രികയുണരും ത്രിസന്ധ്യയിൽ,
നിൻ സുന്ദരവദനം തുടുത്തിരുന്നു.
ചെമ്മാനച്ചോപ്പു നിറഞ്ഞൊരാചുണ്ടിൽ,
അനുരാഗദാഹം തങ്ങിനിന്നു.
ഈ നീലരാവിൽ ഇനി നമ്മൾമാത്രമായ്,
നിത്യവസന്തം തീർത്തിടുന്നു.
- Details
- Written by: Saraswathi T
- Category: prime poetry
- Hits: 4613


(Saraswathi T)
ദേവകീനന്ദനാ ഗോപബാലാനിന്റെ -
പ്രേമസ്വരൂപിണി രാധികഞാൻ...!
ഏകയായ്നിന്നെയും ധ്യാനിച്ചിവിടെഞാൻ
എത്തിയതെന്തേയറിഞ്ഞില്ല നീ...!
- Details
- Written by: O.F.Pailly Ookken Francis pailly
- Category: prime poetry
- Hits: 2632


(O.F.Pailly)
അലകടൽ കടന്നു നീവന്നു
അഴലുന്ന ഭൂതലം തന്നിൽ.
അതിരുകൾ കടന്നു നീയണഞ്ഞു
എരിയുന്ന ഹൃദയത്തിനുള്ളിൽ.
ഉറകെട്ടു പോയൊരീ മനസ്സിൽ,
ഉറവയായ്മാറി നിൻ സ്പർശനം.
- Details
- Written by: Aleesha Mahin
- Category: prime poetry
- Hits: 4458


(Aleesha Mahin)
ഇടയ്ക്കൊന്ന് മറിച്ചു നോക്കിയപ്പോഴാണ് കണ്ടത്
കൂടുതലും കൊടുക്കാനുള്ള കണക്കുകൾ തന്നെയെന്ന്...
ചിലർക്ക് വേണ്ടി എന്നോ എഴുതി വെച്ച
ചില മറുപടികൾ തൊട്ട്
ചിലരോടുള്ള പ്രതികാരം വരെയും
ആ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്...
- Details
- Written by: Haneef C
- Category: prime poetry
- Hits: 1816


(Haneef C)
പതിനൊന്ന് ലക്ഷത്തിന്റെ
മോണ്ട് ബ്ലാങ്ക് ആയിത്തീരുന്നതാണ്
അഞ്ചു രൂപ വിലയുള്ള
തന്റെ ബോൾ പോയിന്റ് പേനയെക്കുറിച്ച്
അയാൾ അവസാനമായിക്കണ്ട സ്വപ്നം.
- Details
- Written by: T N Vijayan
- Category: prime poetry
- Hits: 9265


(T N Vijayan)
കടൽക്കരയിലൊരു
പ്രതിമയാവുന്നുണ്ട് നീ, കേട്ടോ.
പ്രപഞ്ച മേലാപ്പിൽ
തലതൊടുന്നുയരത്തിലാണത്രെ,
നിന്നെ കൊത്തിവെക്കുന്നത്!
സ്വാതന്ത്ര്യം പ്രതിമയാക്കപ്പെട്ടതും
പെൺരൂപത്തിലാണല്ലോ?
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 2362

ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?
ചുമ്മാതിരുന്നു കിനാവു കാണും.
പൊന്നിൻ കിനാവിലെ പൂത്തുമ്പികൾ
ചില്ലിൻ ചിറകു വിരിച്ചു പാറും.
എങ്ങോ മടിച്ചു വിരിഞ്ഞ പൂവിൽ
തിങ്ങി നിറഞ്ഞ സുഗന്ധലേപം
മെല്ലെ ചിറകിൽ കവർന്നു തെന്നൽ
എല്ലാടവും തൂകി നൃത്തമാടും.
- Details
- Written by: Anvar KRP
- Category: prime poetry
- Hits: 3069


(Anvar KRP)
ദൂരെ
ആ കാണുന്ന വളവിൽ
നീയും ഞാനും
പിരിയും
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

