മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 4076
വെറുപ്പാണെനിക്ക്
'ഛെ ' എന്ന വാക്കിനെ.
ഒച്ചിനെ ഓർമ്മിപ്പിക്കുന്ന
വഴുവഴുക്കലുണ്ടതിന്
അറപ്പു തോന്നിപ്പിക്കുന്ന ചുരുണ്ടുകേറൽ
ആണുംപെണ്ണും കെട്ട ഭാവം...
- Details
- Written by: Krishnadas Nair
- Category: prime poetry
- Hits: 4020
പുലരാൻ ഏഴര നാഴികയിൽ
ഉണർന്നുണരുന്നൊരു വീഥിയിൽ
പ്രഭാത സവാരി നടത്തും
നാടിന്റെ മക്കളും
- Details
- Written by: Saraswathi T
- Category: prime poetry
- Hits: 5652
നീലനിശീഥിനി രാഗാർദ്രമാനസ-
ലോലയായ് വന്നണയുന്ന നേരം.
നഷ്ടവസന്ത സ്മൃതികൾ കുറിച്ചിട്ട
പുസ്തകത്താളുകൾ നോക്കിടുമ്പോൾ,
- Details
- Written by: സി. ഹനീഫ്
- Category: prime poetry
- Hits: 6878
(Haneef C)
നീയെന്റെ
ആരുമല്ലായിരിക്കാം
എങ്കിലും
ചിലപ്പോൾ വേനലും
മറ്റു ചിലപ്പോൾ മഞ്ഞുകാലവുമായി
- Details
- Written by: Viswa
- Category: prime poetry
- Hits: 2293
പ്രപഞ്ചമൊരുക്കിയത് സ്വപ്നങ്ങള്‍ മാത്രമോ
ജനിച്ചതില്‍ പിന്നെ സ്വപ്നം കാണുവാന്‍ പഠിച്ചു.
മരണം വരേയ്ക്കും സ്വപ്നങ്ങള്‍ മാത്രമോ?
അതിലല്പമെങ്കിലും സത്യം കണ്ടെത്തുവാന്‍ ശ്രമിച്ചു
പുതുസ്വപ്നങ്ങള്‍ മാത്രം ബാക്കി വന്നു.
- Details
- Written by: Krishnakumar Mapranam
- Category: prime poetry
- Hits: 4854
പ്രണയ കവിതകളെ വായിച്ച്
ആ വരികളെഴുതിയ കവിയെ മോഹിച്ചു
പ്രണയകാടുകള് പൂത്തപ്പോള്‍
വരികള്‍ പകര്‍ത്തും മോഹനവിരലുകളും
സുന്ദരമുഖവും കണ്ടു
- Details
- Written by: റാസി
- Category: prime poetry
- Hits: 3385
ജുവൈരിയാ...
നിന്നോട് പറയാമെന്നേറ്റ കഥകൾ
നീല മഷി പുരണ്ടു മരിച്ചു കിടക്കുന്നു.
ചിതലരിച്ചു തുടങ്ങിയ കടലാസ്കൂമ്പാരത്തെ-
ചിതയായി കരുതി ഞാനുമിരിക്കുന്നു.
- Details
- Written by: Rekhachakky Chakky
- Category: prime poetry
- Hits: 2916
കണ്ണീരുണങ്ങിയ കുഞ്ഞിളം കവിളത്തു
പൊന്നുമ്മ നല്കുവാനാമ്മയില്ല
അകലേക്കു നീളുന്ന ഇടവഴിക്കറ്റത്തു
നിഴലിളക്കം കാത്തു തേങ്ങിടുന്നു.
തുരുതുരെ മുത്തി തണർത്തൊരാനെറ്റിയിൽ
കാത്തിരുപ്പിന്റെ തളർച്ചപൊങ്ങി
വിടരാൻ മറന്നൊരാ നയനപുഷ്പങ്ങളിൽ
അശ്രുബാഷ്പം തളം കെട്ടിനിന്നു.