കഥകൾ
- Details
- Written by: Uma
- Category: Story
- Hits: 1564
എരിയുന്ന ചിതയിലേക്ക് നോക്കി ഹിഡുംബി നിശ്വസിച്ചു. ആ ചിതയിൽ എരിഞ്ഞടങ്ങുന്നത് തന്റെ ജീവനാണ്. താൻ ജീവൻ പകുത്ത് നൽകിയ പുത്രൻ. ഒരായുസ്സിലെ പ്രണയ സാക്ഷാത്ക്കാരത്തിന്റെ
- Details
- Written by: Pearke Chenam
- Category: Story
- Hits: 1475
പാതിമയക്കത്തില്‍ നിന്നും പാര്‍വ്വതി ഞെട്ടിയുണര്‍ന്ന് ചുറ്റിലും നോക്കി. എവിടെ നിന്നായിരുന്നു ആ വാക്കുകള്‍. ആ സ്വരം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഹൃദയതാളവും അതിനനുസരിച്ച് ഉയര്‍ന്നുതാഴ്ന്ന്
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1596
അലഞ്ഞു തളർന്നൊരു പാവം കാറ്റ് മഹാരാജാസിലെ ഇലച്ചില്ലകളിൽ ചാഞ്ഞു മയങ്ങി. ഉച്ചനേരത്തിന്റെ വിരസതയിൽ വെയിലിന്റെ ചൂട് അസ്വസ്ഥതയുടെ ചുള്ളികളും കരിയിലകളും മണ്ണിലേക്ക് ഉതിർത്തു
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1385
പാറുക്കുട്ടിയമ്മ ഇന്നലെ മരിച്ചതാണ്. മക്കളിൽ ഒരാളൊഴികെ എല്ലാവരും അടുത്തുണ്ട്. ശവദാഹത്തിനുള്ള ഒരുക്കൾ എല്ലാം നടക്കുകയാണ്. പെട്ടെന്നതാ! ഇടവഴി കയറി ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. അവൻ അത്യാവശ്യം നല്ലതുപോലെ മദ്യപിച്ചിട്ടുണ്ട്.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 1703
അമ്മുവിന്റെ കൂടെ, തറവാടിന്റെ കിഴക്ക് ഭാഗത്ത് ഭൂതകാലത്തിന്റെ ഓർമ്മത്തരികൾ കാത്ത് സൂക്ഷിച്ച്, സമകാലീകരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ഇന്നും തലയുയർത്തി പുഷ്പിണിയായി
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1601
ശരീരത്തിലേക്ക് അകാരണമായൊരു തണുപ്പ് അരിച്ച് കയറിയപ്പോഴാണ് ഉറക്കം ഞെട്ടിയത്. കിടന്നിട്ട് കുറച്ച് സമയമേ ആയുള്ളു. പക്ഷെ ഗാഢമായ ഒരു ഉറക്കം കഴിഞ്ഞ പ്രതീതിയായിരുന്നു.
- Details
- Written by: Nithin Bose
- Category: Story
- Hits: 1865
സാധാരണയിലും വൈകിയാണ് അയാൾ ഇന്നു ഓഫീസിൽ നിന്നും ഇറങ്ങിയത്. സർക്കാർ ഓഫീസിലെ ഫയലുകളും ആ നാല് ചുവരുകൾക്കുള്ളിലേ ജീവിതവും അയാൾക്ക് നന്നേ മടുത്തു തുടങ്ങിയിരിക്കുന്നു..
- Details
- Written by: Pearke Chenam
- Category: Story
- Hits: 1480
അവിടെ കയറിചെല്ലുമ്പോള്‍ അയാള്‍ കുളിച്ചുകുറിയിട്ട് ടിവി പ്രോഗ്രാം ശ്രദ്ധിച്ച് സുസ്മേരവദനനായി ഇരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ എണീറ്റുനടക്കാനും വായിക്കാനും ഭക്ഷണം കഴിക്കാനും