കഥകൾ
- Details
- Written by: Zone
- Category: Story
- Hits: 1644

അതിരാവിലെ വാതിൽ തല്ലിപൊളിക്കുന്നത് കേട്ട് വാതിലിനപ്പുറത്ത് നിൽക്കുന്നത് ആരാണെന്ന് പോലും അന്വഷിക്കാതെ അവന്റെ അപ്പനെയും അപ്പന്റെ അപ്പനെയും തുടങ്ങി വംശപരമ്പരയെ മനസ്സിൽ സ്മരിച്ച് വാതിൽ തുറന്നു.
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1638


തട്ടുകട നടത്തുന്ന മൊയ്തീൻ വലതു കയ്യിലെ ഗ്ലാസിൽ നിന്ന് ചായ ഇടതു കയ്യിലെ ഗ്ലാസിലേക്ക് വീശി പകരുന്നതിനിടയിലാണ് മേസ്തിരി പപ്പന്റെ വാക്കുകൾ ചെവിയിൽ വന്ന ലച്ചത്.
"മ്മടെ പട്ട തമ്പാൻ വീണ്ടും പൊയേല് വീണിരിക്ക്ണ്.!"
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1676

ഭൂതകാലത്തിന്റെ ഇരുൾ വീണ ഒറ്റയടിപാതകൾ താണ്ടി ഒരു മടക്കയാത്ര...! ഓർമ്മകൾ ഉണർത്തുന്ന ഇടവഴികൾ.സുഖ-ദുഖ സമ്മിശ്രമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ഇറക്കവും കയറ്റവും.
- Details
- Written by: ShaimyK
- Category: Story
- Hits: 1627

ഉറങ്ങിയോ..??
ഇല്ലേട്ടാ.. ഏട്ടൻ ഉറങ്ങിയില്ലേ..??
ഇല്ല.. നിനക്ക് അറിയില്ലാരുന്നോ..??
ഇല്ലാരുന്നു.. ഞാൻ.. സോറി ഏട്ടാ..
സാരല്ല മോളൂ..
5 വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞ്.. വയറ്റിൽ കുരുത്തു രണ്ടു മാസങ്ങൾക്കുള്ളിൽ അബോർഷൻ ആയതിന്റെ നൊമ്പരം രണ്ടു പേരുടെയും ഇടയിൽ കിടന്ന് ഞെളിപിരി കൊണ്ടു..
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1708


അവളെപ്പൊഴും ചിന്തയിലായിരുന്നു. എന്തായിരുന്നു അതിന്റെ അടിസ്ഥാനം എന്നറിയില്ല. ഓർമ്മ വെച്ച നാൾ മുതൽ അവൾ ചിന്തിക്കുന്നു. തനിക്ക് ചുറ്റുമുള്ളതിനെ പറ്റി അല്ലെങ്കിൽ വെറുതെ ഓരോന്നിനെ
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1810

ഭുവനേശ്വറിൽ നിന്നും ട്രെയിൻ കയറാനായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോഴാണ് അയാൾ എൻറെ അടുത്ത് വന്നിരിക്കുന്നത്. തരക്കേടില്ലാത്ത വേഷം . നീട്ടിവളർത്തിയ തലമുടിയും താടിയും. കുഴിഞ്ഞ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1525

ചെറുപ്പം മുതലെ ഉള്ള ആഗ്രഹമാണ് സാലിക്കുട്ടിക്ക് പാട്ടു പഠിക്കണമെന്ന് .വീട്ടിലെ സാഹചര്യങ്ങൾ അതിനു പറ്റിയ ഒന്നായിരുന്നില്ല. ഒപ്പം പാട്ടു പാടുവാൻ പറ്റിയ ഒരു ശബ്ദവും അല്ലായിരുന്നു.
- Details
- Written by: Saraswathi T
- Category: Story
- Hits: 1774

"ടീച്ചറെ കാണാൻ ഒരാളു വന്നിട്ട്ണ്ട്." പ്യൂൺ ഗോപാലേട്ടൻ സ്വതസിദ്ധമായ മന്ദഹാസത്തോടെ പറഞ്ഞപ്പോൾ അതിശയമാണ് തോന്നിയത്. ആരാണാവോ ഈ നേരത്ത് ? സമയം ഇപ്പൊഴേ ഏറെ വൈകിയിട്ടുണ്ട്.

