കഥകൾ
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1445
2025 മാർച്ച് 25
യദുവിനും മോനുമൊപ്പം അവധിക്കാലം ചിലവഴിക്കാൻ ഡൽഹിയിൽ എത്തി ചേർന്നിരിക്കുന്നു! യാത്രയുടെ ക്ഷീണം മൂന്നു പേരെയും നന്നായി ബാധിച്ചിട്ടുണ്ട്. തുടക്കത്തിൽ കളിയും ചിരിയും ഒക്കെ
- Details
- Written by: Dileepkumar R
- Category: Story
- Hits: 1832
പുലർകാലെ എഴുന്നേൽക്കുന്നതാണ് രാമേഴ്ശ്ശന്റെ ശീലം. പച്ച വെള്ളം പോലും ഇറക്കാതെ എന്നും അമ്പല ദർശനം നടത്തും. അമ്പലക്കുളത്തിൽ നീരാടിക്കുളിച്ച ശേഷം ഈറനുടുത്ത് പ്രദക്ഷണം വച്ച് ഭഗവാനെ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1445
ജനുവരിയിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുകയായിരുന്ന മോഹൻ തോമസിൻ്റെ ഫോണിലേക്ക് മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു. പിന്നെയും 'പിന്നെയും മെസ്സേജുകളുടെ ശബ്ദം കേട്ട് മോഹൻ ഞെട്ടിയുണർന്നു.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1396
കരിയിലകള് പാദങ്ങള്ക്കടിയില് ഞെരിഞ്ഞമര്ന്നു. അട്ടിയട്ടിയായി അമര്ന്നു കിടന്നിരുന്ന ഇലകള്ക്കിടയില് ആരൊക്കെയോ ഒഴിഞ്ഞു മാറുന്നതിന്റെ മര്മ്മരം വ്യക്തമായിരുന്നു. അടുത്ത വീട്ടുകാരന് ഗേറ്റ് തുറന്നു തരുമ്പോള് പ്രത്യേകം പറഞ്ഞു.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1614
ജൂലായ് രണ്ട്, രാവിലെ ഏഴുമണിയ്ക്കു തന്നെ എയര്പോര്ട്ടിലേയ്ക്കു തിരിച്ചു. എട്ടു മണിയ്ക്കു തന്നെ റിപ്പോര്ട്ടു ചെയ്യണം. പത്തിനാണ് വിമാനം പറന്നുയരുക. എയര്പോര്ട്ടുവരെ ചേട്ടന് കൂട്ടുവന്നിരുന്നു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1435
ഷുക്കൂർ മൗലവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഹേമലതയെ വീണ്ടും കണ്ടുമുട്ടുമെന്ന്. സഹോദരിയോടും, കുടുംബത്തോടുമൊപ്പം കോലാഹലമേടു സന്ദർശിക്കുവാൻ പോയതാണ്. കൺമുന്നിൽ മൂന്നു
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1743
ചുറ്റിലുമായ് കൂടിയവരോട് അയാൾ പറഞ്ഞു തുടങ്ങി. അത്രയും ആഗ്രഹിച്ച് നേടിയ തന്റെ അത്ഭുതശേഷികളിൽ നിന്നെല്ലാം സ്വതന്ത്രനായ യുവാവിന്റെ കഥ.
- Details
- Written by: Saraswathi T
- Category: Story
- Hits: 1586
ഓർമകളുടെ നൂലിഴകളാൽ നെയ്ത പട്ടുറുമാലിൽ വീണ്ടും വീണ്ടും മനസ്സുടക്കുകയാണല്ലോ. എത്രയായിട്ടും മറക്കാൻ പറ്റാത്ത ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച് എന്തിനാണാവോ ജീവിതത്തിൽ നിന്നും ഒളിച്ചോടിയത്.