കഥകൾ
- Details
- Category: Story
- Hits: 1311
"അമ്മക്കെന്താ...ഈ വെളുപ്പാൻ കാലത്ത്" അരിശം പൂണ്ടാണ് എഴുന്നേറ്റത്. വാതിലിന് ശക്തമായി അടിക്കുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. "മോനേ തുറക്ക്..." ശക്തമായ ഇടിയാണ്. വയസ് 80 ലധികം ആയി. ഇപ്പോഴിങ്ങനെയാണ് പെരുമാറ്റം. അനിയന്റെ കൂടെ തറവാട്ടിലാണ് താമസം.
- Details
- Written by: Ragisha Vinil
- Category: Story
- Hits: 88
(Ragisha Vinil)
"അമ്മക്കെന്താ...ഈ വെളുപ്പാൻ കാലത്ത്" അരിശം പൂണ്ടാണ് എഴുന്നേറ്റത്. വാതിലിന് ശക്തമായി അടിക്കുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.
"മോനേ തുറക്ക്..." ശക്തമായ ഇടിയാണ്. വയസ് 80 ലധികം ആയി. ഇപ്പോഴിങ്ങനെയാണ് പെരുമാറ്റം. അനിയന്റെ കൂടെ തറവാട്ടിലാണ് താമസം.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1286
(Krishnakumar Mapranam)
അടുത്തടുത്ത ദിവസങ്ങളില് മരണപ്പെട്ട് ഒരേ ശ്മശാനത്തില് അടക്കം ചെയ്യപ്പെട്ട യുവാവിന്റെയും യുവതിയുടേയും പ്രേതാത്മാക്കള് അര്ദ്ധയാമത്തില് ശവക്കല്ലറയ്ക്കു വെളിയില് കണ്ടുമുട്ടി. രാത്രിസഞ്ചാരത്തിനിറങ്ങിയതായിരുന്നു അവര്.
- Details
- Category: Story
- Hits: 1292


ആര്ക്കോളജിസ്റ്റായ ചന്ദ്രശേഖറിന് തന്റെ നിരീക്ഷണ ജീവിതത്തില് അമൂല്യമായ ഒന്ന് ലഭിച്ചത് കുടുംബവീടായ വെള്ളോട്ടുപുരയിലെ തെക്കേക്കണ്ടത്തില് നിന്നായിരുന്നു. പണ്ട് ഒരു നദിയുടെ കളിചിരികള് മുഴങ്ങിക്കേട്ടിരുന്നു ഇവിടെ എന്ന അറിവില് തന്റെ മണ്ണുമാറ്റിയുള്ള പരീക്ഷണ കൗതുകം പ്രോജ്വലിപ്പിക്കുവാന് ശ്രമിച്ചപ്പോഴാണ് അതു സംഭവിച്ചത്.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1412
(Yoosaf Muhammed)
അന്നും പതിവു പോലെ ഓഫീസിലേയ്ക്കു പോകുവാൻ ഇറങ്ങിയപ്പോൾ ഭാര്യ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു "എന്റെ അനിയത്തി സുമ ജില്ലാ ആശുപത്രിയിൽ പനിയായി കിടപ്പുണ്ട്. പോകുന്ന വഴി അവിടെ ഇറങ്ങി വിവരങ്ങൾ അന്വേഷിക്കണം." ഒരു വഴിക്കു പോകുവാൻ ഇറങ്ങുമ്പോൾ പുറകിൽ നിന്നും വിളിക്കുന്നതും, പറയുന്നതുമെല്ലാം അവലക്ഷണമാണ്. എങ്കിലും അവൾ പറഞ്ഞതിനു മറുപടിയായി ഒരു മൂളൽ മാത്രം നൽകിക്കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1350
ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോകാൻ കൂടെ മകളുണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള തലവേദന കാര്യമാക്കാതെ നടക്കുകയായിരുന്നു ഞാൻ. മകൾ ഇത്തവണയും ഫോൺ ചെയ്തപ്പോൾ പറഞ്ഞു
"അച്ഛൻ്റെ തലവേദന ഇപ്പണ്ടോ…. അച്ഛൻ ഡോക്ടറെ കാണിച്ചില്ലെ...ഇതുവരെ…"
- Details
- Written by: Molly George
- Category: Story
- Hits: 1516
(Molly George)
ആദിത്യയുടെ മനസു നിറയെ അയൽക്കാരി ശാന്തേച്ചി പറഞ്ഞ വാക്കുകളായിരുന്നു. "ആരുമല്ലാത്ത ആ സ്ത്രീയോടൊപ്പം ഇനി ഇവിടെ നിൽക്കേണ്ട. ഈ വാടക വീട്ടിൽ നിന്ന് അവർ ഏതു നിമിഷവും ഇറങ്ങി പോകും. ഏതായാലും സഞ്ചയനത്തിന് അമ്മാവൻ വരുമല്ലോ? അമ്മാവനോടൊപ്പം നിങ്ങൾ നാട്ടിലേയ്ക്കു പോകണം. അവിടാകുമ്പോൾ മുത്തശ്ശിയും സ്വന്തക്കാരുമൊക്കെയുണ്ടല്ലോ?"