കവിതകൾ
- Details
- Written by: Haridas.b
- Category: Poetry
- Hits: 816
വെളുക്കേ ചിരിക്കണം
വെളുത്തുള്ള,തുടുക്കണം,
മുഷ്ടികൾ ചുരുട്ടിയ-
ങ്ങാകാശത്തേയ്ക്കെറിയണം.
മലയാള മണ്ണിൻ മാറു പിളർന്നൊഴുകിയാകണ്ണീർ-
സരിത്തൊരു സാഗരമായുള്ളിലിരമ്പി
പതയ്ക്കുന്നാക്കടലുള്ളിൽ ഇരയ്ക്കു,ന്നൊരുതുള്ളിയെൻ
ബാഷ്പാംബു വീണുടഞ്ഞതിൽ എങ്ങോ മറഞ്ഞു
- Details
- Written by: Darsana Kalarikkal
- Category: Poetry
- Hits: 956
ഇന്നലെയാണ്
ചൂടുപിടിച്ച വാഗ്വാദങ്ങൾക്കിടയിൽ
നീ ചുണ്ടിൽ വിരൽ ചേർത്ത് എൻ്റെ നേരെ നോക്കിയത്.
ഒരുമാത്ര, ഞാനും നിന്നെത്തന്നെ നോക്കി.
- Details
- Written by: Shamseera Ummer
- Category: Poetry
- Hits: 770
ഞാനില്ലായ്മയിൽ നീയില്ലയെന്നതു പോലെനീയില്ലായ്മയിൽ ഞാനുമില്ലെന്നവന്റെ വാക്കുകളിലുന്മാദം കൊണ്ടവൾ കണ്മണിയാൾ
- Details
- Written by: Neji Ali
- Category: Poetry
- Hits: 713
അകന്നുപോയോ നീയകന്നുപോയോ?
നമ്മളൊന്നായ് തീർത്ത സൗഹൃദക്കൂടും
പാടെ വിട്ടെന്തേ പറന്നുപോയോ?
- Details
- Written by: Surag S
- Category: Poetry
- Hits: 879
ജീവിതം ഒരു ഗാനമാണ്,
മനസ്സിലുണ്ടാക്കിയ സ്വപ്നമാണ്,
മഴവും പ്രകൃതിയും സഖിയാണ്,
ആനന്ദവും വേദനയും ജീവനുണ്ടാക്കുന്നത്.
- Details
- Written by: Haridas.b
- Category: Poetry
- Hits: 1585
തമസ്സൊളിക്കുന്നു
കിഴക്കു വെട്ടം ഒളി
പരക്കുന്നു,
കുതിച്ചു പായുന്നു
ബാണരശ്മികൾ
കറുകനാമ്പിലേ രത്ന
മണി തിളക്കുവാൻ.
- Details
- Written by: Anil Jeevus
- Category: Poetry
- Hits: 985
ഓണപ്പുലരിയി,ലന്നൊരു നാളിൽ
ഒരു കൂടപ്പൂവുമായ് വന്നണഞ്ഞു -
യെന്നുള്ളിന്റെയുള്ളിൽ
നിറപൂക്കളമായി നീ