കവിതകൾ
- Details
- Written by: Haridas.b
- Category: Poetry
- Hits: 1008
- Details
- Written by: Mohahan VK
- Category: Poetry
- Hits: 967
എനിക്കുമുണ്ടൊരു പൂന്തോട്ടം...
അതിരഹസ്യമായൊരു പൂന്തോട്ടം..
- Details
- Written by: Saraswathi T
- Category: Poetry
- Hits: 737
എത്രമനോഹരിയെന്റെപ്രിയങ്കരി
ചിത്ര വർണാങ്കിതസന്ധ്യേ,
തപ്താനുരാഗത്തിൻകാന്തിയോനിൻ മുഖം
രക്തത്തുടുപ്പാർന്നു കാണ്മൂ....!
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 832
ജനിച്ചുവീണിടും പുഴുവാണെങ്കിലും
ചേലെഴും ചിത്രശലഭമാണിന്നു ഞാൻ.
ഏറെ ദൂരം താണ്ടി പറന്നു ഞാൻ
എന്നുമെത്തുമാ മധുരമാം പൂന്തോപ്പിൽ
- Details
- Written by: Jasna Basheer
- Category: Poetry
- Hits: 953
ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന
കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു
- Details
- Written by: Haridas.b
- Category: Poetry
- Hits: 1668
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 978
അന്ധനാണെങ്കിലു,മെന്റെയുള്ളിൽ,
നേരിന്റെ നാളങ്ങളെരിയുന്നിതാ.
- Details
- Written by: Surag S
- Category: Poetry
- Hits: 878
സമുദ്രങ്ങൾക്കിടയിൽ തുളുമ്പുന്ന ഭൂമി
സൂര്യനുദിക്കുന്ന ദേശം
സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന ധന്യഭൂമി