കവിതകൾ
- Details
- Written by: M Sajith Pezhummoodu
- Category: Poetry
- Hits: 990
നോക്കി നോക്കി മടുത്തു അമ്മയെ
ചാക്കിലാക്കി ഒഴുക്കണോ
കാലു തട്ടി നിലത്തു വീണ് മരിക്കുവാൻ
പ്രാർത്ഥിക്കണോ
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 782
വെട്ടിയെറിഞ്ഞതു വാഴകളല്ല,
വാഴുവാൻ ഞാൻ നട്ട മോഹങ്ങളല്ലോ.
പ്രായം മറന്നു ഞാനൂട്ടിയോരെല്ലാം,
പ്രാണൻ വെടിഞ്ഞിതാ മണ്ണിൽ കിടപ്പൂ!
- Details
- Written by: Ajmal
- Category: Poetry
- Hits: 824
കുറച്ച് കാലമായി വണ്ടിക്കൊരു കരകരപ്പ്
ഇന്നലെ വർക്ക്ഷോപ്പിലൊന്ന് കൊണ്ടുപോയി,
അവരും പറഞ്ഞു
പഴഞ്ചനായില്ലേ
അവളും പറയാറുണ്ട്
ഇടക്കിടെ
- Details
- Written by: Suma Ramachandran
- Category: Poetry
- Hits: 1097
യാത്ര പോവുക സുഹൃത്തെ
മലയടിവാരങ്ങളിലെന്നോ
ആണ്ടു പോയ ഹൃദയസ്പന്ദനങ്ങൾ
ശ്രവിച്ചു കൊണ്ട്!!!!!!
- Details
- Written by: Sohan KP
- Category: Poetry
- Hits: 779
താഴ്വരകളില് കുന്നിന്ചെരുവുകളില്
തടാകക്കരയില് ഒറ്റയടിപ്പാതകളില്
കാവുകളില് വിടര്ന്നു നില്ക്കും
അനേകപുഷ്പങ്ങള്.
- Details
- Written by: Haridas.b
- Category: Poetry
- Hits: 862
എൻ പ്രാണനാഥൻ
വരുകില്ലറിയാമെനിക്ക്-
ന്നാലും വിരിയാതിരി-
ക്കുവാനവില്ല *തമിയിലും.
- Details
- Written by: Jasna Basheer
- Category: Poetry
- Hits: 1234
ഇനിയെന്തു വേണം നിനക്കായ്മകനെ
ഈ ജന്മമത്രയും നീ മാത്രമല്ലേ
അകലാനറിയാതെ നിഴലായിരുന്നവർ
അറിയാതെ നീ പോയ വഴികൾക്കുപാത്രമായ്
- Details
- Written by: Suvarna S
- Category: Poetry
- Hits: 822
തീഷ്ണമാം ഉച്ചവെയിലിനേക്കാള് ഏറെ
മൂര്ച്ചയുണ്ടായിരുന്നോരോ നോട്ടത്തിനും
വേട്ടനായയേക്കാൾ ഭയം തോന്നിക്കും
ക്രൂരമാം അട്ടഹാസത്തെ മറന്നു ഞാന്