മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 7664
ഒടുവിൽ ഒരു പരസ്യം കൊടുത്തു -
"പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"
തിരിച്ചു ചോദ്യം വന്നു -
"പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 7741
ഞാൻ പറയുകയായിരുന്നു
"എത്ര മനോഹരമാണ് ആ മഴവില്ല്!
ചക്രവാളത്തിലൊരു വർണ്ണത്താഴികക്കുടം പോലെ,
നിറങ്ങളുടെ ഇഴകൾ ചുംബിച്ചു നിൽക്കുന്ന സൗന്ദര്യം."
- Details
- Written by: KTA Shukkoor Mampad
- Category: prime poetry
- Hits: 7122
കാലു കയക്കുന്നടാ മകനേ... നടന്നു തളര്ന്നു അപ്പന്.
നടക്കൂ പതുക്കേ... നീ ചെറുപ്പം, ഇരുമ്പു കരിമ്പാക്കുന്ന പ്രായം.
- Details
- Written by: KTA Shukkoor Mampad
- Category: prime poetry
- Hits: 6874
അമ്മയെ പടിയിറക്കി വിടുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ ചെന്നിനായകം പുരട്ടുക.
- Details
- Written by: Satheesan OP
- Category: prime poetry
- Hits: 5736
(Satheesan OP)
എത്രയെത്രയോ കാലമായില്ലേ
മുറിവുകൾ നമ്മിലൊട്ടുമില്ലെന്നും
നമ്മൾ തമ്മിൽ മറന്നുപോയെന്നും
മനസ്സറിഞ്ഞു ചിരിക്കുന്നുവെന്നും
എത്രയെത്രയോ കാലമായില്ലേ?
- Details
- Written by: Aniyan Kunnath
- Category: prime poetry
- Hits: 6113
(Aniyan Kunnath)
കവിത ഒരു ട്രാപ്പ് ആണ്
ഇതൊരു കവിതയാണെന്നോ
കഥയാണെന്നോ തിരിച്ചറിയാത്തവരാണ്
ദൂരെ നിന്നും വീക്ഷിക്കുന്നവര്
- Details
- Written by: Satheesan OP
- Category: prime poetry
- Hits: 6144
(Satheesan OP)
കാലിൽ കൊലുസണിഞ്ഞു കയ്യിൽ കുപ്പിവളകൾ കുലുക്കി മുടി പിന്നിയിട്ട ഒരു പെൺകുട്ടി.
ചിറകിൽ പല പല വർണ്ണങ്ങളുള്ള ഒരു പൂമ്പാറ്റ.
ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയാൽ
കണ്ണിൽ മഷിയെഴുതിയ ചുണ്ടിൽ ചിരിയുള്ള ഒരു പെൺകുട്ടിയാണു
ആ പൂമ്പാറ്റ എന്നു തോന്നും
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 7261
വീടിനു പുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
കാതറിൻ റോഡിൽ നിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെ ദൂരം.
കെ ജി അങ്കിളിന്റെ വീട് കഴിഞ്ഞാൽ
ഇടതു തിരിഞ്ഞു വളവു കഴിഞ്ഞു
വീണ്ടും ഇടതു തിരിയുക.