മികച്ച അനുഭവങ്ങൾ
മികച്ച അനുഭവങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 15629

(Sathish Thottassery)
തോട്ടശ്ശേരിയിലെ വാട്ടർ വർക്സ് മൈതാനത്ത് വൈകുന്നേര കളികളുടെ കൊട്ടിക്കലാശ സമയത്തായിരിക്കും "അമ്മവീട്ടിൽ" നിന്ന് വലിയ വലിയമ്മ, ഗോമതി അമ്മ വാഴയിലയണ അറ്റം ചതച്ചത് നല്ലെണ്ണയിൽ മുക്കി ദോശ ചട്ടിയിൽ ഉണ്ടാക്കുന്ന ദോശയുട മണം പിള്ളേരായ ഞങ്ങളുടെ മൂക്കുകളെ അന്വേഷിച്ചു വരിക.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 14251

(Sathish Thottassery)
ചേറൂക്കാരുടെ ചങ്കാണ് കുമാരേട്ടൻ. കറുത്തുകുള്ളനായ കുട്ടിച്ചാത്തൻ. നക്ഷത്രാങ്കിതമായ നീലാകാശം. ചന്ദ്രേട്ടൻ വൃദ്ധിയിലേക്കു നീങ്ങിത്തുടങ്ങിയ ഒരു ധനുമാസ രാവ്. തൃശൂർ രാഗത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സെക്കന്റ് ഷോയും കണ്ട് കണ്ടക്ടർ ശോഭനും ഭൂത ഗണങ്ങളും മടങ്ങുന്നു.
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 20477


(Sathish Thottassery)
മഴ ചന്നം പിന്നം പാറിക്കൊണ്ടിരുന്ന ഒരു സായാഹ്നത്തിലായിരുന്നു ആ മാർജ്ജാരൻ കുട്ടി വീട്ടിലെത്തിയത്. കൈകാലുകൾ ശോഷിച്ച, മെലിഞ്ഞു നീണ്ട, വാരിയെല്ലുകൾ തൊലിപ്പുറമേ കാണാവുന്ന ഒരു കൂട്ടിപ്പൂശകൻ. ഞങ്ങളതിന് കൊത്തവരക്ക നാഗേഷ് എന്ന് പേരിട്ടു. പണ്ട് തോട്ടശ്ശേരി സദാനന്ദന് നളിനിച്ചേച്ചി കനിഞ്ഞു നൽകിയ പേരും കൊത്തവരക്ക നാഗേഷ് എന്നായിരുന്നു.
- Details
- Written by: സതീഷ് വീജീ
- Category: prime experience
- Hits: 12483


(Satheesh Kumar)
മഴക്കാലം തുടങ്ങിയിട്ടുണ്ട്. കനത്ത മഴയില് കിഴക്കെപ്പുറത്തെ അക്വേഷ്യ മരം കടപുഴകി വീണു. അടുത്തുനിന്ന പഞ്ചപ്പാവമായ പപ്പായ മരത്തിനെയും കൂട്ടുപിടിച്ചാണ് അക്വേഷ്യ വീണത്. പപ്പായ മരം വീണതിൽ ഏറ്റവും കൂടുതൽ വിഷമം അമ്മക്കാണ്. കറി വെക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിൽ മുന്നും പിന്നും നോക്കാതെ തോട്ടിയുമായി പോയി പപ്പായയുടെ കുണ്ടിക്കിട്ട് ഒറ്റ കുത്താണ്.അറഞ്ഞു തല്ലി വീഴുന്ന പപ്പായകുഞ്ഞുങ്ങളെ മുറിച്ചു തോരനാക്കും.
- Details
- Written by: Krishnakumar Mapranam
- Category: prime experience
- Hits: 13390


(Krishnakumar Mapranam)
ചില ഓര്മ്മകളങ്ങിനെയാണ് നമ്മെ വിടാതെ പിന് തുടര്ന്നുകൊണ്ടിരിക്കും. ഇപ്പോള് ഈ അടയ്ക്കാമരത്തെ പറ്റിയോര്ത്തപ്പോളാണ് മനസ്സില് പാള ഒരു ഗൃഹാതുരത്വമുണര്ത്തുന്ന ഓര്മ്മയായി തെളിഞ്ഞുവന്നത്.
- Details
- Written by: ShaimyK
- Category: prime experience
- Hits: 11006

'മക്കളെ തനിച്ചാക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു..'
- Details
- Written by: ShaimyK
- Category: prime experience
- Hits: 14043

ഞാൻ ഇടുക്കിക്കാരി ആണ്..
എന്താ പറയുക.. നമ്മളൊക്കെ ഒന്നാം ക്ലാസ്സിൽ വച്ച് വരയ്ക്കുന്ന ഒരു പടം ഇല്ലേ.. ഇംഗ്ലീഷ് അക്ഷരം എം പോലെ മലകൾ.. അതിനിടയിലൂടെ പുഴ, ഇടയ്ക്കിടയ്ക്ക് ചെറിയ വീടുകൾ.. സത്യം പറഞ്ഞാൽ ആ ഒരു രീതിയാണ് എന്റെ ചുറ്റുപാടും..
- Details
- Written by: Molly George
- Category: prime experience
- Hits: 14230

ഓർമ്മകൾക്ക് എന്നും കുളിർമ പകരുന്ന നഷ്ടസ്മൃതികളിലെ ഏറ്റവും മനോഹരമായ ബാല്യകാലം. എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ഒരുപിടി ഹൃദയപൊട്ടുകൾ ചേർത്തു വെച്ച് ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലവിളക്കിന്റെ ജ്വാലപോൽ തെളിയുന്നു. അതിൽ അറിവില്ലാതെ ചെയ്തു പോയ നോവാർന്ന തെറ്റുകൾ!
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

