കഥകൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1066
ഇത് വളരെ നാളുകൾക്ക് മുൻപേ നടന്ന കഥയാണ്. അയിത്തവും നാടുവാഴിത്തവും എല്ലാം നിലനിന്നിരുന്ന കാലം. മൃഗങ്ങൾ വഴികളിലൂടെ തല ഉയർത്തി നടക്കുമ്പോൾ, മനുഷ്യൻ പൊന്ത കാട്ടിലൂടെ ഇഴഞ്ഞുനീങ്ങിയിരുന്ന കാലഘട്ടം...
- Details
- Written by: Rajaneesh Ravi
- Category: Story
- Hits: 1978
കുറച്ചു പഴയ കഥയാണ്, അല്ല കഥയല്ല എന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചൊരു കാര്യമാണ്. എന്റെ സ്വന്തം ജില്ലയായ ഇടുക്കിയിൽ തന്നെയുള്ള ഒരു റിസോർട്ടിൽ ജോലിക്ക് ചേർന്ന കാലം. വശ്യതയാർന്ന പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായൊരു സ്ഥലമായിരുന്നു അത്.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 888
മാണിക്യനെന്ന നല്ലൊരു മനുഷ്യൻ.
അഞ്ചു മണിക്കെന്നും എഴുന്നേറ്റിരിക്കും
കിടക്കവിരികൾ വൃത്തിയായി മടക്കി വെക്കും.
- Details
- Written by: Reshma lechus
- Category: Story
- Hits: 1742
"ചേട്ടാ കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ കുഞ്ഞിന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാമായിരുന്നു." അലീസ് ജോസിനോട് പറഞ്ഞു.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1560
കാലം....🎨
തിരക്കുപിടിച്ച ജീവിതയാത്രയിലും ഇന്നലെയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഒരു സുഖമായിരുന്നു. ഇന്നിന്റെ യാന്ത്രിക ലോകത്തുനിന്ന് ഇന്നലെയുടെ മധുര സ്വപ്നങ്ങളിലൂടെ ഒരു മടക്കയാത്ര....
- Details
- Written by: Freggy Shaji
- Category: Story
- Hits: 1549
"സരയൂ .."
അഭിയുടെ നീട്ടിയുള്ള വിളിയിൽ സരയൂ കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് ഇട്ട്, അടുക്കളയിൽ നിന്നും ബെഡ് റൂം ലക്ഷ്യമാക്കി ഓടി. ഓടുന്നതിനിടയിൽ അവളുടെ ചിന്ത പലവഴിക്ക് ചിതറി . ഇന്ന് എന്താണാവോ കാരണം വെള്ളത്തിന് ചൂട് കുറഞ്ഞോ പോയോ അതോ സോപ്പ് പിന്നെയും ക്ലോസറ്റിൽ പോയോ? വെളിയിൽ നിന്ന് സരയൂ വാതിൽ തട്ടി കൊണ്ട് ചോദിച്ചു.
- Details
- Written by: Freggy Shaji
- Category: Story
- Hits: 1681
മരുന്നിൻ്റെ മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ശീതികരിച്ച ഐസിയുവിൽ, തൻ്റെ പ്രിയതമയുടെ ഉടൽ തിരഞ്ഞു അയാൾ.ഏറ്റവും അറ്റത്ത് നിരവധി വയറുകളും ശരീരത്തിൽ ഘടിപ്പിച്ചു, ശാസ്ത്രീയ ലോകത്തിൻറെ പുതിയ കണ്ടുപിടുത്തങ്ങൾ ആകുന്ന യന്ത്രങ്ങളിൽ, ഒരിറ്റ് ശ്വാസം നിലനിർത്താൻ വേണ്ടി എന്നത് പോലെ, പച്ച വസ്ത്രം ഇട്ടു കിടക്കുന്ന മെലിഞ്ഞ ശരീരം അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
- Details
- Written by: Anupa Ravi
- Category: Story
- Hits: 1260

