കവിതകൾ
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1239


(Bindu Dinesh)
നീയെനിക്ക്
എത്ര കൃത്യമായി
തയ്പ്പിച്ചെടുത്ത ഒരുടുപ്പാണ്...!!
നരച്ചാലും മുഷിഞ്ഞാലും
മാറാൻ കൂട്ടാക്കാത്ത
ഒരേ ഉടലളവുകൾ...
- Details
- Written by: Sohan KP
- Category: Poetry
- Hits: 1266


(Sohan KP)
യുഗാന്തരങ്ങളായ് മണ്ണില്‍
മൂകധ്യാനത്തില് മേവും
ശിലയുടെ രൂപാന്തരം
കലയുടെ കാല്ത്തളിരിലൊരു
അപ്സരസിനെപ്പോലൊരു
നാരീ ശില്പം,മോഹിനീഭാവം
- Details
- Written by: Molly George
- Category: Poetry
- Hits: 1344


(Molly George)
ജീവിതപാതകൾ ദുർഘടമെങ്കിലും..
എരിവെയിലത്തു തണലെന്ന പോൽ..
പൂവിതൾത്തുമ്പിലെ തേൻ തുള്ളി പോൽ...
പാഥേയമായി വന്ന സഹയാത്രികേ ..
- Details
- Written by: Sohan KP
- Category: Poetry
- Hits: 1230


(Sohan KP)
ആളൊഴിഞ്ഞൊരു പെരുവഴിയമ്പലം
ഇരുളും നിഴലുമിടകലരും അകത്തളങ്ങള്‍
കേവലമൊരു പാന്ഥനെ, അതിഥിയെ
പ്രതീക്ഷിച്ചവനവധി, നാളുകളായ്
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1217


(Krishnakumar Mapranam)
ഇന്നലെരാത്രിയിലാമഴകുളിരില് നീ
ഈച്ചെറുമാടത്തിലെത്തി
ഒന്നുമയങ്ങിയ നേരത്തു കുടമുല്ല
പൂവിൻ്റെയുന്മത്ത ഗന്ധം
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1275


(O.F.Pailly)
വിരഹം വിരിയും മിഴിയിൽ,
നിറയും മൗനംതേങ്ങി.
പകൽക്കൊഴിഞ്ഞു പാതിരാവിൽ,
പാലപ്പൂവിൻ മണമുതിർന്നു
പാദസ്വരത്തിൻ സ്വരമണഞ്ഞു.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1285


(Sohan KP)
മഞ്ഞിന് മുഖപടം മെല്ലെ
നീക്കിയെത്തുന്നു
ഒരു കുഞ്ഞു സൂര്യന്
പുല്ക്കൊടികളില്, പൂന്തളിരുകളില്
തിളങ്ങും മഞ്ഞു തുള്ളികള്‍
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1337

മറയത്തു നിന്നും മറയെത്തിരിച്ചീ
നിറമറ്റ മർത്യന്റെ നടയ്ക്കൽ വച്ച
കറുത്ത തത്തമ്മെ, അതിമോഹമെങ്കിൽ
പൊറുത്തു നീയേകുക തൂവലേകം.

