മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്നിലന്നുദിച്ച
വെണ്ണിലാവെളിച്ചമേ നീ...
എങ്ങുപോയ് പറഞ്ഞിടാതെ,
കണ്ണുനീരിലാഴ്ത്തീ...

നിന്റെ പുഞ്ചിരി-
ത്തുടുപ്പിലായ് തുടിച്ച ദേഹം
നീ മറഞ്ഞതോർത്തു
പേർത്തിരിക്കണുണ്ട് മൂകം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ