ജീവിതാനുഭവങ്ങൾ
- Details
- Written by: Sindhu Satishkumar
- Category: Experience
- Hits: 3261
സാധുബീഡിയുടെ മണവും കട്ടൻ ചായയുടെ നിറവുമാണ് അച്ഛന്റെ ഓർമകൾക്ക് . 11 ആം വയസു വരെ ചുവരിലെ ഫ്രെയിം ചെയ്ത ഫോട്ടോ മാത്രമായിരുന്നു അച്ഛൻ. വർഷത്തിൽ ഒരിക്കലോ മറ്റോ കിട്ടുന്ന എഴുത്തും കൂട്ടുകാർ വഴി ദുബായിൽ നിന്നും എത്തുന്ന ചില പാർസലുകളും. എങ്കിലും അച്ഛൻ എന്ത് ചെയ്യുന്നു ചോദിക്കുന്നവരോടൊക്കെ ദുബായിലാണ് എന്ന് പറയുന്നത് ഗമയായിരുന്നു.
- Details
- Written by: Naveen S
- Category: Experience
- Hits: 2543
ഞാൻ റോഡരികിൽ സുഹൃത്തിനെയും കാത്ത് നിൽക്കുകയായിരുന്നു. ചാർജ് വറ്റാറായ മൊബൈലിൽ നിന്നുമുയർന്ന കണ്ണുകൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത-നിലത്ത് പോസ്റ്റിനോട് ചേർന്ന് മലർന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, കുറിയ കാലടികൾ വെച്ച് നടന്നകന്നു.
- Details
- Category: Experience
- Hits: 2422
ഞാന് രണ്ടിലോ മൂന്നിലോ പഠിക്കുന്നു. കന്യാസ്ത്രീകളുടെ വിദ്യാലയം. നല്ല ഘടാഘടിയന് ബ്രെയിന് വാഷിംഗ് മുറയ്ക്ക് നടക്കുന്നു. ഭാഷയെക്കാളും കണക്കിനെക്കാളും പ്രാധാന്യം ദൈവകാര്യങ്ങള്ക്കാണ്. എനിക്കാണെങ്കില് ഒന്നുമങ്ങോട്ടു ബോധ്യമാകുന്നുമില്ല.
- Details
- Written by: Sindhu Satishkumar
- Category: Experience
- Hits: 2419
"ഒരു ജേണലിസ്റ് ആവാനായിരുന്നു ചെറുപ്പത്തിൽ നിനക്കിഷ്ടം"..
വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ കളിക്കൂട്ടുകാരി എന്നോട് പറഞ്ഞു ..ഒരേ സമയം അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. ആണോ ? ഞാൻ വെറുതെ ചോദിച്ചു ..കാരണം എന്റെ വിദൂരസ്മരണയിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് അവൾ പറഞ്ഞത് ..
- Details
- Written by: Sindhu Satishkumar
- Category: Experience
- Hits: 2981
- Details
- Written by: RK
- Category: Experience
- Hits: 2806
ഇസ്താംബുള്ളിലെ ആദ്യ ദിവസം ഉച്ചഭക്ഷണം തേടിയുള്ള നടപ്പിൽ ഒരു ചെറിയ പാർക്കിനു മുന്നിലാണ് ആദ്യമായി പൂച്ചക്കൂടും