ലേഖനങ്ങൾ
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1099
(Rajendran Thriveni)
ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം.
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1145
(രാജേന്ദ്രൻ ത്രിവേണി)
ശവശരീരങ്ങളും മാലിന്യങ്ങളും കൊണ്ട് നിറയേണ്ടിയിരുന്ന ഭൂമിയെ, വൃത്തിയും ശുദ്ധിയും ഉള്ളതാക്കി നിലനിർത്തുന്നത് പ്രകൃതിയുടെ തൂപ്പുകാരായ ജീവിവർഗങ്ങളാണ്. കാക്കയും കഴുകനും കുറുക്കനും പാറ്റയും എറുമ്പും ഞണ്ടും മീനും മണ്ണിരയും ചിതലുകളും മടികൂടാതെ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പരിസരം വൃത്തിയായി നിലനില്ക്കുന്നത്.
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1260
(Rajendran Thriveni)
അവകാശങ്ങളേക്കാൾ കടമകൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രാചീന ഭാരതിയർ. ഓരോ വ്യക്തിയും തന്റെ കടമകൾ നിറവേറ്റുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടേണ്ട സാഹചര്യമുണ്ടാവില്ല എന്നു നാം വിശ്വസിച്ചു.
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1317
(രാജേന്ദ്രൻ ത്രിവേണി)
ശുദ്ധമായത് എന്നു ചൂണ്ടിക്കാണിക്കാൻ ഈ ഭൂമുഖത്ത് എന്തെങ്കിലും അവശേഷിക്കുമോ? വായുവും വെള്ളവും മണ്ണും പോലെ മനസ്സും വികാരവിചാരങ്ങളും സംസ്കാരവും സ്വപ്നങ്ങളും പ്രതീക്ഷകളും മലിനമായിരിക്കുന്നു. ശുദ്ധബോധം മറയ്ക്കപ്പട്ടിരിക്കുന്നു. മനുഷ്യൻ സ്വയം അടിമത്തം വിലയ്ക്കുവാങ്ങുന്നു. ഈ പ്രസ്ഥാവനകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണമാണ് ഈ ലേഖനത്തിൽ.
- Details
- Written by: Chief Editor
- Category: Article
- Hits: 1203
സമാധാനമുണ്ടാക്കാനായി യുദ്ധം ചെയ്യുന്നവരാണ് മനുഷ്യർ. യുദ്ധം മദ്ധ്യകിഴക്കൻ രാജ്യങ്ങളിൽ ഉണ്ടായാലും, യൂറോപ്പിൽ ഉണ്ടായാലും, അത് ചോദ്യം ചെയ്യുന്നത് മനുഷ്യ സംസ്കാരത്തെയാണ്. ഇത്രയും പുരോഗമനവും, പരിഷ്കാരവും, ബുദ്ധിവികാസവും ഉണ്ടായിട്ടും, പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യർ യുദ്ധം ചെയ്യുന്നു എന്നത് ആത്യന്തികമായി മൃഗങ്ങളിൽ നിന്നും മനുഷ്യർ അധികം മാറിയിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മനുഷ്യനായി ജനിച്ചതിൽ പ്രത്യേകിച്ച് അഭിമാനിക്കാൻ ഒന്നുമില്ല!
- Details
- Written by: Madhavan K
- Category: Article
- Hits: 1278
(Madhavan K)
ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
- Details
- Written by: Madhavan K
- Category: Article
- Hits: 1300
(Madhavan K)
പ്രാർത്ഥനകൾ നല്ലതാണ്, ആ പ്രാർത്ഥനയിൽ എല്ലാവരും വേണം. മനോവൃത്തിയും സത്പ്രവൃത്തിയും കൂടെയുണ്ടാകണം. എങ്കിലേ, അതു ഫലവത്താവുകയുള്ളൂ, പൂർണ്ണമാവുകയുള്ളൂ.
- Details
- Written by: Madhavan K
- Category: Article
- Hits: 1151
സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.