ലേഖനങ്ങൾ
- Details
- Written by: Saraswathi T
- Category: Article
- Hits: 1158


ചിങ്ങമാസവും വന്നു ചേർന്നു.മഴ പെയ്യാൻ മടിച്ചുനിൽപാണിപ്പൊഴും. കൊടുംവേനലിലേതുപോലുള്ള ചൂടുരുക്കം. ഇങ്ങനെയൊരു കാലം ഓർമയിലില്ല.
- Details
- Written by: Saraswathi T
- Category: Article
- Hits: 1384


എറണാംളം മഹാരാജാസ് കോളേജിൽ ഒരു അദ്ധ്യാപകൻ ശിഷ്യരാൽ അപമാനിക്കപ്പെട്ടു എന്നുള്ള വാർത്ത കാണുകയുണ്ടായി. അറിവു പകർന്നു തരുന്ന ഗുരുസ്ഥാനീയനായ അദ്ധ്യാപകനെ അതും അംഗപരിമിതിയുള്ള ഒരാളെ അപമാനിക്കുന്ന നിലയിലേക്ക് അധഃപതിച്ച ആ മനോവ്യാപാരത്തെക്കുറിച്ച് എന്തു പറയാനാണ്!
- Details
- Written by: Salini Murali
- Category: Article
- Hits: 1135

"നിനക്ക് പോകണമെങ്കിൽ പോകാം പക്ഷെ മോനെ കൊണ്ട് പോകാൻ പറ്റില്ല."
"പിന്നെ. അവനെ പ്രസവിച്ചത് ഞാനാണെങ്കിൽ ഞാൻ എവിടെയാണോ അവിടെ അവനുമുണ്ടാവും."
"അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ."
"അതെ ഞാനാണ് അവന്റെ കാര്യം തീരുമാനിക്കുന്നത്."
"നമുക്ക് കാണാം."
"ആഹ് കാണാം."
- Details
- Written by: Saraswathi T
- Category: Article
- Hits: 1051


ഇന്ന് ആഗസ്റ്റ് 12, ലോക ആനദിനം. എല്ലാവർക്കും എല്ലാറ്റിനും ഓരോ ദിനാചരണമുള്ളപ്പോൾ കരയിലെ ഏറ്റവും വലിയ ജീവിക്കായുള്ള ദിനം. വല്ലാത്തൊരു കൗതുകം തന്നെയായതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു മാത്രമല്ല മുതിർന്ന അവസ്ഥയിലും ആനയെക്കാണുമ്പോൾ രണ്ടാമതൊന്നുകൂടി നോക്കിപ്പോവുന്നത്.
- Details
- Written by: Surag S
- Category: Article
- Hits: 368


നിറങ്ങളുടെയും ദൈവിക ആനന്ദത്തിന്റെയും നാട്ടിൽ, പുരാതന കഥകൾ രാത്രി മുഴുവൻ നൃത്തം ചെയ്യുന്നിടത്ത്, കലയുടെ രത്നങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു നാട്, യാത്രയുടെ താളത്തിൽ, ഞങ്ങൾ യാത്ര തുടങ്ങുന്നു.
- Details
- Written by: Saraswathi T
- Category: Article
- Hits: 1297


സൗഹൃദ ദിനമായി ആചരിക്കുന്നത് ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഇന്ന് .നല്ല സുഹൃത്തുക്കൾക്കു തുല്യമായി എന്തു നിധിയാണ് നമുക്കു വേറെയുള്ളത്?
- Details
- Written by: Lijy Xavier
- Category: Article
- Hits: 1212


എന്റെ ഗ്രാമം കുഴുർ...തൃശൂർ ജില്ല യിൽ ആണ്. പെട്ടെന്ന് പിടി കിട്ടാൻ വേണ്ടി മാള എന്ന് ഞങ്ങൾ പറയും. അങ്ങനെ ഒറ്റവാക്കിൽ പറഞ്ഞു നിർത്താൻ ഒന്നും പറ്റില്ല.
- Details
- Written by: Saraswathi T
- Category: Article
- Hits: 1391


ഒരു ജൂൺ മാസം കൂടി വിട പറഞ്ഞിരിക്കയാണ്. പേമാരിക്കരച്ചിലുകളില്ലാതെ.ചാറ്റൽ മഴച്ചിണുങ്ങുകളോടെ കുഞ്ഞുങ്ങളുടെ തോളുരുമ്മി അവരെ വിദ്യാലയപ്പടിവാതിൽ വരെ അനുഗമിക്കാൻ ഇക്കുറി അവളെത്തിയില്ല.

