ലേഖനങ്ങൾ
- Details
- Written by: Chief Editor
- Category: Article
- Hits: 1251
യുദ്ധം - അതു വിതയ്ക്കുന്നതു ദുരിതവും, കൊയ്തെടുക്കുന്നതു ദുരന്തവുമാണ്. രണ്ടു മഹായുദ്ധങ്ങൾ നീന്തിക്കയറിയ യൂറോപ്പിന്റെ മണ്ണിൽ മറ്റൊരു യുദ്ധത്തിന്റെ അരങ്ങേറ്റം കഴിഞ്ഞു. മൊഴിയിൽ പല യുദ്ധകവിതകളും ഇപ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കാലത്തെ ഒപ്പിയെടുക്കുന്നവരാണ് എഴുത്തുകാർ.
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1212
(Rajendran Thriveni)
ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ് അവശനായ 'വാവാ സുരേഷ്' പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഈ ദുരവസ്ഥയ്ക്ക് കാരണമായ അബദ്ധം എങ്ങിനെയുണ്ടായി? അബദ്ധം പറ്റിയതാർക്ക്; സുരേഷിനോ, പാമ്പിനോ, കാണികൾക്കോ, സൃഷ്ടാവിനോ?
- Details
- Written by: Rajendran Thriveni
- Category: Article
- Hits: 1098
(Rajendran Thriveni)
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആഗോള മനഷ്യവകാശ പ്രഖ്യാപനം നടന്നതിനു ശേഷമാണ്,ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. നമ്മുടെ ഭരണഘടനാ ശില്പികൾ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചു എന്നത്, അഭിമാനാർഹമായ നേട്ടമാണ്.
- Details
- Written by: Krishnakumar Mapranam
- Category: Article
- Hits: 1245
(Krishnakumar Mapranam)
ഒരു സൃഷ്ടിയെങ്കിലും അച്ചടിച്ചുവരുമെന്നുള്ള ആശയോടെയാണ് മാസങ്ങളോളമുള്ള പലരുടേയും കാത്തിരിപ്പ്. ഒന്നിനുമല്ല. ഒരെഴുത്തുകാരൻ്റെ ചെറിയൊരു ആശ. ഒരിക്കലും നമ്മളെ പോലെയുള്ളവരുടെ എഴുത്തിനെ ആരും കാണില്ല. ''എഴുത്ത് അത്ര പോരാ '' എന്നതുകൊണ്ടായിരിക്കില്ല ചവറ്റുകുട്ടയിൽ വീഴുന്നതും.
- Details
- Written by: Shouby Abraham
- Category: Article
- Hits: 1236
(Shouby Abraham)
"ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയം എന്താണെന്ന് നിനക്കറിയാമോ?"
"ഇല്ല"
"അതെ; നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. അത് ഒരാളുടെ ആത്മാവിന്റെ വേദനയാണ്."
"ആത്മാവിന്റെ വേദനയോ?"
- Details
- Written by: Rindhya Sebastian
- Category: Article
- Hits: 1271
(Rindhya Sebastian)
ഒരിക്കൽ ഒരു ദേവത ഭൂമിയിലേക്കിറങ്ങിവന്നു. മനുഷ്യരെ കാണുവാനും മനസിലാക്കുവാനുംവേണ്ടി എന്നാൽ ദേവത കരുതിയപോലെയല്ല സംഭവിച്ചത് മനുഷ്യർ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നു. ആരും ദേവതയെ ശ്രദ്ധിച്ചതെയില്ല. ദേവത വിഷമിച്ചു.
- Details
- Written by: Shouby Abraham
- Category: Article
- Hits: 1791
(Shouby Abraham)
ഞാൻ എഴുതട്ടെ അരുതെന്നു പറയരുത് നിങ്ങൾ. നിങ്ങളുടെ അരുതിൽ അണഞ്ഞതാണെന്റെ ചിരിയും സ്വപ്നങ്ങളും അഭിലാഷങ്ങളും. അക്ഷരങ്ങളെ കൂടി വിലക്കിയാൽ ഞാൻ പിന്നെ എവിടെയാണെന്നെ കണ്ടെത്തുക.
- Details
- Written by: Chief Editor
- Category: Article
- Hits: 1218
നമ്മളും ഇതു പറഞ്ഞിട്ടുണ്ടാകും. നേരിട്ടു പറഞ്ഞില്ലെങ്കിൽ, മനസ്സിലെങ്കിലും പറഞ്ഞുകാണും. അല്ലെങ്കിൽ ഇങ്ങനെ ചിന്തിച്ചു കാണും. "ഇങ്ങേർക്ക് വയസ്സുകാലത്തു വീട്ടിൽ ചുമ്മാതെ കുത്തിയിരുന്നുടെ?" മറ്റൊരു മനോഗതം ഇങ്ങനെയാണ്, "വാരിക്കൂട്ടിയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചു കൂടെ?"