മികച്ച വഴിക്കാഴ്ചകൾ
ഇടുക്കി അണക്കെട്ടും വൈശാലി ഗുഹയും
- Details
- Written by: Aline
- Category: prime travelogue
- Hits: 931
ത്യശ്ശൂരിൽ നിന്നും നൂറ്റി അറുപത്തി മൂന്ന് കിലോമീറ്റർ അകലെ ഏകദേശം 5.30 മണിക്കൂർ യാത്ര ചെയ്താൽ നമുക്ക് ഇടുക്കി അണക്കെട്ട് സന്ദർശിക്കാം. മനോഹരമായ മരങ്ങൾ നിറഞ്ഞ താഴ്വരകളും വളഞ്ഞു പുളഞ്ഞ അരുവികളാലും ചുറ്റപ്പെട്ട ഒരു ചെറിയ മലയോര പട്ടണമാണ് ഇടുക്കി താഴ്വര. കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി.