മികച്ച വഴിക്കാഴ്ചകൾ
സമനാർ മലയുടെ കാരുണ്യപാഠം
- Details
- Written by: Madhu Kizhakkkayil
- Category: prime travelogue
- Hits: 159
ഒരിടവേളയ്‌ക്കുശേഷം 2022 ജൂലൈയിൽ ഒരു യാത്രയ്ക്ക് കാരണമായത് സുഹൃത്തുക്കളായ അരുണും, അഭിലാഷും, വിജയ്നാഥുമായിരുന്നു. രാമേശ്വരവും മധുരയുമായിരുന്നു ലക്ഷ്യസ്ഥാനങ്ങൾ. പലതവണ പോയതാണെങ്കിലും പുതിയൊരു ടീമിനോടൊപ്പമാകുമ്പോൾ അതിലൊരു വ്യത്യസ്തതയുണ്ടല്ലോ.