മികച്ച അനുഭവങ്ങൾ
മികച്ച അനുഭവങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Dr.Playiparambil Mohamed Ali
- Category: prime experience
- Hits: 13864
കൊതിച്ചിരുന്നു സ്കൂളിൽ എത്തി. തോമസ് സാർ ആണ് സ്കൂളിൽ എന്നെ രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ മുഖം വാത്സല്യപൂർണ്ണമായിരുന്നു. അദ്ദേഹം ഇന്നുണ്ടാകില്ല. ഇവിടെ വിദൂരദേശത്തിരുന്നു
- Details
- Written by: Muralee Mukundan
- Category: prime experience
- Hits: 15653
(Muralee Mukundan)
ഈ കിണ്ണങ്കാച്ചി പ്രണയ കഥ വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്...
- Details
- Written by: Jishma Shiju
- Category: prime experience
- Hits: 14539
ഇന്നൊരാളെ കാട്ടാം, കോതെമ്മൂമ്മ എന്ന കോത. ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം. കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി.
- Details
- Written by: Dr.Playiparambil Mohamed Ali
- Category: prime experience
- Hits: 14543
കാലം എത്ര കഴിഞ്ഞു. മഴക്കാലവും വേനലും മാറിമാറി വന്നു . ആലുവാപ്പുഴയിൽ എത്രമലവെള്ളപ്പൊക്കങ്ങൾ വരികയും പോകുകയും ചെയ്തിരിക്കണം. അതൊന്നും കാണാൻ നിൽക്കാതെ ഞാൻ നാല്
- Details
- Written by: Dr.Playiparambil Mohamed Ali
- Category: prime experience
- Hits: 17866
മഴയെ പറ്റി ആരാണെഴുതിയതു. നിറപ്പകിട്ടുള്ള കുടകളെ പറ്റിയും? സ്കൂളിൽ പോകുന്ന കാലത്ത് എനിക്ക് മഴ ഒരു പേടിസ്വപ്നം ആയിരുന്നു. രണ്ട് മൈൽ നടക്കണം സ്കൂളിലേക്ക്. പ്രൈമറി സ്കൂൾ
- Details
- Written by: RK
- Category: prime experience
- Hits: 18927
ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി, അതേന്നെ, വീടിനടുത്തുള്ള പ്രക്കാനം ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ' കമ്മ്യൂണിസ' ത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്. ഇപ്പോൾ ശ്രീകൃഷ്ണജയന്തി
- Details
- Written by: Muralee Mukundan
- Category: prime experience
- Hits: 11906
(Muralee Mukundan)
‘പ്രണയ തീരം‘ എന്നത്, എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ... ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ...
- Details
- Written by: aniyan
- Category: prime experience
- Hits: 23595
ഞാന് ഏതാണ്ട് എണ്പതുകളുടെ തുടക്കത്തിലാണ് ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേര് മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്ഷങ്ങള് അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്ക്ക് വയസ്സാവുന്നതേയില്ല. എന്റെ വീടിന്റെ അടുത്തുള്ള എന്റെ കൂട്ടുകാരന്റെ അച്ഛന് ഒരു ബാര്ബര് ആയിരുന്നു.