മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കൈകൾ കോർത്ത് 
കടൽതീരത്തെ
തിരകളെണ്ണിയിട്ടില്ല....

പുസ്തകത്താളുകൾക്കിടയി-
ലൊളിപ്പിച്ച് കത്തുകൾ
കൈമാറിയിട്ടില്ല.....

ഒന്നിച്ചൊന്നായിയാസ്വദിച്ച
നമ്മളിടങ്ങളില്ല......

എന്നിട്ടും... എന്നിട്ടും....
ഇത്രമേലാഴത്തിൽ
നീയെങ്ങനെയാണെന്നിൽ
പൂവിട്ടു തളിർത്തത്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ